Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]
മോളും അറിഞ്ഞില്ല. എസി ഒന്നും ഇല്ലാത്തത് കൊണ്ട് ഭാൻ നന്നായി സ്പീഡ് കൂട്ടി ഇട്ടാണ് ഇരുവരും കെട്ടിപിടിച്ചു ഉറങ്ങിയത്. അൻഷിതയും മകൾ റെനീഷയും പുറത്ത് വന്ന് എന്നുള്ള കാര്യം അറിയാതെ അഞ്‌ജലി വിശ്വനാഥന്റെ ശരീരത്തിൽ കെട്ടിപിടിച്ചു കൊണ്ട് കിടക്കുന്നു. കളിയുടെ ക്ഷീണം ഇരുവരും നല്ല മയക്കത്തിൽ ആണ്. അതെ സമയം പുറത്ത്...
അൻഷിത :മോളെ ഈ ടീച്ചർ എന്താ പുറത്ത് ലൈറ്റ് പോലും ഇടാതെ കിടന്നു ഉറങ്ങുന്നത്.
റെനീഷ :പേടിച്ചിട്ടാകും ഉമ്മ...
അൻഷിത :പാവം എന്നാലും ഇത്രയും നേരമായിട്ടും ഈ സാർ ഇപ്പോൾ ആണോ വിളിച്ചു പറയാൻ തോന്നിയത്..
റെനീഷ : പോലീസ്കാർ അല്ലേ അവർക്കും അതുപോലെ തീരക്കും ബഹളവും ഒക്കെ കാണും ഉമ്മാ...
അൻഷിത :എന്ത് തിരക്ക് ആയാലും സ്വന്തം വീടും വീട്ടുകാരെയും മറന്നു എന്ത് കിട്ടാനാ മോളെ. സ്വയം മരിച്ചിട്ട് ലോകം കീഴടക്കി എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ.... അല്ല ഈ ടീച്ചർ ഇതെന്തു ഉറക്കം ആണ് കൊട്ടിയിട്ട് ഉണരുന്നില്ലല്ലോ...
റെനീഷ :ചിലപ്പോൾ മുറിയിൽ ഭാൻ കിടന്നു കറങ്ങുക ആകും. ശബ്ദം കാരണം കേട്ട് കാണില്ല.
അൻഷിത :എന്നാൽ മോള് പുറകിൽ പോയി ഒന്ന് വിളിക്ക് ഞാൻ ഇവിടെ ഒന്ന് ഇരിക്കട്ടെ...
റെനീഷ :ശെരി ഉമ്മാ,,, ആ കൈയിൽ ഇരിക്കുന്ന ടോർച്ചു ഇങ്ങ് തന്നേക്ക്...
അൻഷിത കൈയിൽ ഇരുന്ന ടോർച് റെനീഷയ്ക്ക് നീട്ടി കൊടുത്തു. അവൾ അത് വാങ്ങി വീടിന്റെ പിറകിലേക്ക് നടന്നു. ടോർച് വാങ്ങിയ ധൈര്യം അവൾക്ക് മുന്പോട്ട് നടക്കുന്നതിൽ ഇല്ലായിരുന്നു. എന്നാലും മെല്ലെ മെല്ലെ അവൾ മുന്പോട്ട് നടന്നു. പെട്ടന്ന് പാതി
💬 Comments
View all comments