0%

Chapter Title : സിന്ദൂരരേഖ 28 [അജിത് കൃഷ്ണ]

എങ്കിലും തത്കാലം അറിഞ്ഞിട്ടില്ല എന്ന് ഭാവിച്ചു.

റോഷൻ :ഉച്ച കഴിഞ്ഞു നമുക്ക് ഇവിടെ നിന്നും ഇറങ്ങാം പോരെ.

അരുൺ :ഉം അത് മതി..

നിമ്മി :അവൾ എത്ര മണി ആകുമ്പോൾ അവിടെ ചെല്ലും...

അരുൺ :അവൾ ഈവെനിംഗ് എത്തും ഞാൻ ഡയറക്റ്റ് ബസിലാണ് കയറ്റി വിട്ടത്.

ആ സമയത്തു അരുണിന്റെ മുഖത്തേക്ക് തന്നെ അനിൽ രൂക്ഷമായി നോക്കി. അരുൺ അത് കണ്ടപ്പോൾ അവന്റെ കൃഷ്ണമണി പെട്ടന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറി നോക്കുന്നത് കണ്ടു. അവൻ എന്തോ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നത് പോലെ തോന്നി.

സമയം വൈകുന്നേരം ആയപ്പൊളേക്കും മൃദുല നാട്ടിൽ എത്തി. ബസ് സ്റ്റാൻഡ് അടുത്ത് തന്നെ ആണ് കോളേജ്. അവൾ ഷോൾ എടുത്തു തലയിൽ കൂടി ഇട്ടു കൊണ്ടു മുഖം കാണാൻ കൊടുക്കാതെ മിഥിലയ്ക്കുള്ള വണ്ടി നോക്കി നിന്നു. ബസ് താമസിയാതെ എത്തി അവൾ അതിൽ കയറി. ബസ് കോളേജ് മുന്നിൽ കൂടെ ആണ് പോകുന്നത് വൈകുന്നേരം ആയത് കൊണ്ട് കോളേജ് വിദ്യാർത്ഥികൾ ആ ബസിൽ തന്നെ കയറും. മൃദുലയുടെ കഷ്ട്ടകാലം എന്ന് പറയണമല്ലോ റെനീഷ ആ ബസിൽ കയറി. അവളെ കണ്ടതും റെനീഷ മൃതുലയുടെ അടുത്തേക്ക് വന്നിരുന്നു.

റെനീഷ : ങേ വീട്ടിൽ പറഞ്ഞത് കോളേജ് പിക്നിക് ആണെന്ന് അല്ലേ.... അല്ല ഇയാൾ എവിടെ പോയിരുന്നു.

മൃദുല :അത് അത് ഞാൻ കള്ളം പറഞ്ഞത് ആണ്. ഞങ്ങൾ നേരത്തെ താമസിച്ചിരുന്ന ഞാനങ്ങളുടെ നാട്ടിൽ എന്റെ കൂട്ടുകാരിയുടെ കല്യാണത്തിന് പോയത് ആണ്...

റെനീഷ :അങ്ങനെ വരട്ടെ കാര്യങ്ങൾ അതല്ലേ.. കോളേജ് ടൂർ ആണെന്ന് പറഞ്ഞപ്പോൾ എന്റെ

💬 Comments

View all comments