0%

Chapter Title : സിന്ദൂരരേഖ 3 [അജിത് കൃഷ്ണ]

അമർ :ഞാൻ അങ്ങോട്ട് ഇറങ്ങുവാണു. വിശ്വനാഥൻ :നീ എങ്ങോട്ടാ പാർട്ടി ഓഫീസിലേക്കാണോ? അമർ :അല്ല ഗസ്റ്റ് ഹോക്‌സിലേക്ക്. ഞാൻ ഇറങ്ങുന്നു. (അമർ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി കാർ സ്റ്റാർട്ട്‌ ചെയ്തു ഗേറ്റിന്റെ പുറത്തേക്ക് ഓടിച്ചു പോയി ). സംഗീത :അപ്പു വന്നില്ലേ ഇതുവരെ ആയിട്ടും. വിശ്വനാഥൻ :ഇലക്ഷൻ വരുവല്ലേ അവൻ ഇപ്പോൾ പാർട്ടി ഓഫീസിൽ ആണ് എപ്പോളും. സംഗീത :അല്ല ആ കുഞ്ഞി ചെക്കനെ ഒക്കെ പിടിച്ചു സ്ഥാനാർഥി ആക്കണ്ട കാര്യം ഉണ്ടോ. ഞാൻ എത്ര തവണ പറഞ്ഞതാ ഞാൻ ആയിക്കൊള്ളാം എന്ന്. വിശ്വനാഥൻ :ഞാൻ ആ കസേരയിൽ ഇരിക്കുന്നന്നെ ഉള്ളു അമർ അവനാണ് എന്റെയും ഈ പാർട്ടിയുടെയും കടിഞ്ഞാൺ. വിശ്വനാഥൻ :അല്ല മോൻ ഉറങ്ങിയോ മോളെ. തുടരും...

💬 Comments

View all comments