Chapter Title : സിന്ദൂരരേഖ 3 [അജിത് കൃഷ്ണ]
അഞ്ജലിയ്ക്ക് അത് കുറച്ചു കൂടി വൈശാഖനിൽ നിന്നും വരുത്താൻ അത് സഹായകമായി. തന്റെ മകൾ പോലും അച്ഛനെ വെറുക്കുവാൻ തുടങ്ങിയിരിക്കുന്നു. അഞ്ജലിയെ പോലെ തന്നെ മകളും അയാളോട് മിണ്ടാതെ മാറി നടന്നു. അത് അയാൾക്ക് വളരെ മനസ്സ് വേദനിപ്പിച്ചു.
പിറ്റേന്ന് സ്കൂളിൽ എത്തിയപ്പോൾ അഞ്ജലി ആകെ ടെൻഷൻ ആയിരുന്നു. എങ്ങനെ ഒരു മറുപടി ടീച്ചർമാർക്ക് കൊടുക്കും എന്നതിൽ. ദിവ്യ ടീച്ചറും മാലതി ടീച്ചറും അങ്ങോട്ട് നടന്നു ചെന്നു.
ദിവ്യ :എന്താണ് ടീച്ചറെ ഒരു മൗനം.
മാലതി :ടീച്ചർ നല്ല പോലെ ആലോചിച്ചു എന്ന് തോന്നുന്നു. ചിലപ്പോൾ അതിന്റെ ആയിരിക്കും.
ദിവ്യ :ടീച്ചർ പറ എന്തായി തീരുമാനം.
അഞ്ജലി :അത് ഞാൻ ഒന്നും തീരുമാനിച്ചില്ല.
ദിവ്യ :എന്തിനാ കൂടുതൽ ആലോചിക്കുന്നത് ടീച്ചറെ. ദേ ഞങ്ങളെ നോക്കിക്കേ എന്തെങ്കിലും പ്രോബ്ലെം ഉണ്ടായിട്ടുണ്ടോ. ഇതൊക്കെ ഒന്ന് എൻജോയ് ചെയ്യ് ടീച്ചറെ.
അഞ്ജലി :എനിക്ക് എന്തോ വീടിനെ പറ്റിയും മോളെ കുറച്ചു ആലോചിച്ചും എന്തോ.
മാലതി :ഇതൊക്കെ ആരറിയാനാ ടീച്ചറെ. ടീച്ചറിന്റെ ഭർത്താവിന്റെ കഴിവ്കേട് കാരണം ടീച്ചർ എന്തിനാ ജീവിതം നശിപ്പിക്കുന്നത്. ഇതൊക്കെ അങ്ങനെ കണ്ടാൽ മതി.
(മാലതി അഞ്ജലിയുടെ മനസ്സിൽ ആണ് അടി കൊടുത്തത്. അഞ്ജലി ചിന്തിച്ചു അതെ കഴിവില്ലാത്ത ഭർത്താവ് കാരണം താൻ എന്തിനാണ് ജീവിതം ഹോമിക്കുന്നത്. അയാൾക്ക് വേണ്ടങ്കിൽ വേണ്ട പക്ഷേ എനിക്ക് അത് ആഗ്രഹിചൂടെ ഭർത്താവിൽ നിന്ന് കിട്ടാത്ത സുഖം മറ്റൊരാളിൽ നിന്ന് ഏറ്റുവാങ്ങുന്നു അത്ര മാത്രം. അഞ്ജലി ചോദിച്ചു. )
അഞ്ജലി :ഞാൻ ഞാൻ എന്താണ് ചെയ്യണ്ടത് ടീച്ചർ പറയു.
ദിവ്യ :ടീച്ചർ ഇനി മറ്റൊന്നും
💬 Comments
View all comments