0%

Chapter Title : സിന്ദൂരരേഖ 4 [അജിത് കൃഷ്ണ]

കൊടുത്തു. മൃദുലയെ കണ്ടപ്പോൾ തന്നെ സംഗീതയ്ക്ക് തോന്നി കൊള്ളാം ചുമ്മാതല്ല തന്തപടിയ്ക്ക് ഇത്രയും ഇളക്കം. ചുരിദാർ ആണ് മൃദുലയുടെ വേഷം. അപ്പോൾ നിമ്മി ) നിമ്മി :എന്താ ചേച്ചി അവളെ കാണണം എന്ന് പറഞ്ഞത്. എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല അതാണ് ചോദിച്ചത്. സംഗീത :ഉം നീ,, വാ നമുക്ക് ഇരുന്നു സംസാരിക്കാം. (അവർ നേരെ ക്യാന്റിനിലേക്ക് പോയി. അവിടെ ചെന്ന് അധികം ആളുകൾ ഇല്ലാത്ത ഒരു മൂലയിൽ ചെയറിൽ ഇരുന്നു. സംഗീത രണ്ടു കോഫി ഓർഡർ ചെയ്തു. ഒന്നും പിടി കിട്ടാതെ നിമ്മി ഇരിക്കുക ആയിരുന്നു. ) നിമ്മി :ചേച്ചി, കാര്യം എന്താണ് പറ. എന്തോ കാര്യം ഉണ്ട് അല്ലാതെ ഇങ്ങനെ വിളിച്ചു സൽക്കാരം തെരേണ്ട കാര്യം എന്താ. സംഗീത :കാര്യം ഉണ്ട്. അല്ല നിനക്ക് പോക്കറ്റ് മണിയൊക്കെ കിട്ടുന്നുണ്ടോ വീട്ടിൽ നിന്ന്. നിമ്മി :വീട്ടിൽ നിന്ന് കിട്ടിയിട്ട് മതി പിന്നെ എന്തേലും കള്ളം ഒക്കെ പറഞ്ഞു ഒപ്പിച്ചു എടുക്കും. സംഗീത :എന്നാൽ ചുളുവിന് ക്യാഷ് ഒപ്പിക്കാൻ ഞാൻ ഒരു വഴി പറഞ്ഞു തെരാം. നിമ്മി :അയ്യോ വല്ല ഡ്രഗസ് വല്ലോം ആന്നോ ചേച്ചിടെ ഫാമിലി എനിക്ക് നല്ല പോലെ അറിയാം. സംഗീത :അതൊന്നും അല്ല. നിമ്മി :പിന്നെ !!? സംഗീത :ആ പോലീസ്‌കാരന്റെ മകളുടെ പേര് എന്താ പറഞ്ഞെ? നിമ്മി :മൃദുല, എന്തേ? സംഗീത :നീയും ആയി എങ്ങന അവൾ. നിമ്മി :ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലെ,, എന്താ കാര്യം. സംഗീത :നിന്റെ ഫോൺ ഏതാ.? നിമ്മി :ചേച്ചി ഇതെന്താ സ്ഥല കാലം ഇല്ലാതെ

💬 Comments

View all comments