0%

Chapter Title : സിന്ദൂരരേഖ 6 [അജിത് കൃഷ്ണ]

ഇഷ്യു ആക്കരുത്. മൃദുല പെട്ടന്ന് തിരിഞ്ഞു നിന്ന് അഞ്‌ജലിയെ നോക്കി. മൃദുല :കാണാൻ പാടില്ലാത്ത ചില കാഴ്ചകൾ ഞാൻ കണ്ടു കുറച്ചു മുൻപ്. അത് ഇപ്പോളും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല,,, അമ്മയ്ക്ക് എങ്ങനെ പെട്ടന്ന് ഇങ്ങനെ മാറുവാൻ കഴിഞ്ഞു.. അഞ്‌ജലി :ദയവു ചെയ്തു എന്നോട് അതൊന്നും ചോദിക്കരുത്,, എനിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു... ദയവു ചെയ്തു നീ അച്ഛനോട് പറഞ്ഞു ഇത് ഒരു വലിയ പ്രശ്നം ആക്കരുത്.. ഇത് പുറത്ത് അറിഞ്ഞാൽ ഞാൻ പിന്നെ ജീവിച്ച് ഇരിക്കുന്നതിൽ അർഥമില്ല..
മൃദുല :ഞാൻ എന്തായാലും ഒന്നും പറയാൻ പോകുന്നില്ല എന്നാലും അച്ഛൻ ഇത് അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തുകളെ കുറിച്ച് ആലോചിച്ചു നോക്ക്.. അഞ്‌ജലി :അങ്ങനെ ഒക്കെ പറ്റി പോയി എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ പോയി.. മൃദുല :മാലതി ടീച്ചർ ആന്റി സംസാരിച്ചത് ഞാൻ കേട്ടിരുന്നു. അഞ്‌ജലി :എന്ത്‌??? മൃദുല :നിങ്ങൾ രണ്ടു പേരും മുറിക്ക് ഉള്ളിൽ ആയിരുന്നപ്പോൾ ആന്റിക്ക് ഒരു കാൾ വന്നിരുന്നു,, ആന്റി മാറി നിന്ന് ആണ് സംസാരിച്ചത് എങ്കിലും ആ സംസാരത്തിൽ നിന്ന് അത് ആന്റിയുടെ ഭർത്താവ് അല്ല എന്ന് എനിക്ക് മനസിലായി അപ്പോൾ ആരാണ് അത്.??? അഞ്‌ജലി :മോളേ അത്... മൃദുല :ഞാൻ അത് ആരാണ് എന്ന് മാത്രം ആണ് ചോദിക്കുന്നത്? അഞ്‌ജലി :അത് അത് അമർ,,, ഈ പേര് കേട്ട് നല്ല പരിചയം അവൾക്കു തോന്നി. പെട്ടന്ന് അവൾക്കു എല്ലാം ഓർമ്മ വന്നു. മൃദുല :ഇയാൾ ആണോ സബിതയുടെ അച്ഛനെ കൊല ചെയ്തത്?? അഞ്‌ജലി :ഉം,, മൃദുല :അപ്പോൾ അച്ഛനെ

💬 Comments

View all comments