Chapter Title : സിന്ദൂരരേഖ 6 [അജിത് കൃഷ്ണ]
റൂമിന്റെ അടുത്തേക്ക് നീങ്ങി. അഞ്‌ജലിയെ ഉള്ളിൽ കണ്ട മൃദുല ഒന്ന് നിന്നു ബെഡിലേക്ക് നോക്കി ഷീറ്റ് ബക്കറ്റിൽ കിടക്കുന്നത് കണ്ടു. അഞ്‌ജലി അപ്പോൾ കളിയുടെ ചിന്തയിൽ കാട് കേറി ഇരുന്നത് കൊണ്ട് മൃദുല വാതിൽക്കൽ നിൽക്കുന്നത് ശ്രദ്ധിച്ചില്ല.മൃദുല ബെഡ്ഷീറ്റ് ഒന്ന് കൂടെ എങ്ങനെ എടുക്കും എന്ന് ആലോചിച്ചു പെട്ടന്ന് തന്നെ അതിന് ഒരു വഴിയും കണ്ടെത്തി. അവൾ അലസമായി തന്നെ അഞ്‌ജലിയെ നോക്കി പറഞ്ഞു.
മൃദുല :അല്ല,, ഡ്രസ്സ് നനയ്ക്കാൻ ഉണ്ടെങ്കിൽ താ ഞാൻ അലക്കാൻ പോകുവാ.
അഞ്‌ജലി അത് പ്രധീക്ഷിച്ചില്ല അഞ്‌ജലി ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി.
അഞ്ജലി :ഇല്ല ഞാൻ എല്ലാം അലക്കി,, ഇനി ഈ ബെഡ് ഷീറ്റ് മാത്രമേ ഉള്ളു.
മൃദുല :ആ എന്നാൽ അത് ഇങ്ങ് തന്നേക്ക് ഞാൻ കഴുകി കൊള്ളാം..
അഞ്‌ജലി ബക്കറ്റ് എടുത്ത് കൊടുത്തു. മൃദുല അത് വാങ്ങി പുറത്തേക്കു നടന്നു. അഞ്‌ജലി അലമാര പൂട്ടുമ്പോൾ ആണ് അവൾക്ക് അത് ഓർമ്മ വന്നത് അപ്പോൾ തന്നെ മൃദുലയുടെ പിറകെ പോയി...
തുടരും...
ലേറ്റ് ആകുന്നതിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് കഥയുടെ അഭിപ്രായം കമന്റ് ബോക്സിൽ ഇടുക . ഇഷ്ടം ആണേലും
അല്ലേലും പറഞ്ഞോളു അപ്പോളെ എഴുതാനും ഒരു ത്രില്ല് കിട്ടു...
💬 Comments
View all comments