0%

Chapter Title : സിന്ദൂരരേഖ 6 [അജിത് കൃഷ്ണ]

ഉണ്ടെങ്കിൽ താ ഞാൻ അലക്കാൻ പോകുവാ. അഞ്‌ജലി അത് പ്രധീക്ഷിച്ചില്ല അഞ്‌ജലി ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. അഞ്ജലി :ഇല്ല ഞാൻ എല്ലാം അലക്കി,, ഇനി ഈ ബെഡ് ഷീറ്റ് മാത്രമേ ഉള്ളു. മൃദുല :ആ എന്നാൽ അത് ഇങ്ങ് തന്നേക്ക് ഞാൻ കഴുകി കൊള്ളാം.. അഞ്‌ജലി ബക്കറ്റ് എടുത്ത് കൊടുത്തു. മൃദുല അത് വാങ്ങി പുറത്തേക്കു നടന്നു. അഞ്‌ജലി അലമാര പൂട്ടുമ്പോൾ ആണ് അവൾക്ക് അത് ഓർമ്മ വന്നത് അപ്പോൾ തന്നെ മൃദുലയുടെ പിറകെ പോയി... തുടരും... ലേറ്റ് ആകുന്നതിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് കഥയുടെ അഭിപ്രായം കമന്റ്‌ ബോക്സിൽ ഇടുക . ഇഷ്ടം ആണേലും അല്ലേലും പറഞ്ഞോളു അപ്പോളെ എഴുതാനും ഒരു ത്രില്ല് കിട്ടു...

💬 Comments

View all comments