0%

Chapter Title : സിന്ദൂരരേഖ 9 [അജിത് കൃഷ്ണ]

കട്ടിലിൽ ഇരുന്നു ആലോചിച്ചു. എന്തൊക്ക പറഞ്ഞാലും അവർ പറഞ്ഞത് ഏറെ കുറേ ശെരി തന്നെ അല്ലെ എത്ര നാൾ എന്ന് കരുതി ആണ് ഇങ്ങനെ മരവിപ്പ് പിടിച്ച ജീവിതം. മകൾക്കു ചതി പറ്റിയാതാണോ ആരും അറിയാതെ അതൊക്കെ സോൾവ് ആക്കണമെങ്കിലും പണം വേണം. അവളോട്‌ ഈ കാര്യം ചോദിക്കാൻ പറ്റില്ല കാരണം തന്റെ രഹസ്യ ബന്ധം നേരിട്ട് കണ്ട ഒരാൾ ആണ് മകൾ. താൻ എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അവൾ എല്ലാ കാര്യവും തുറന്നു പറഞ്ഞാൽ അതും ആപ്പ് ആകും. പക്ഷേ താനും അമറും ആയിട്ട് ഉള്ള ഈ ബന്ധം എങ്ങനെ പുറം ലോകം അറിഞ്ഞു. ഈ കാര്യം താനും അമറും, മാലതി ടീച്ചർ, ദിവ്യ ടീച്ചർ പിന്നെ തന്റെ മകൾ ഇവർ ആരും അല്ലാതെ മറ്റാർക്കും അറിയില്ല. അപ്പോൾ ഇത് എങ്ങനെ ലീക്ക് ആയി. ആരോ തനിക്ക് നല്ല പണി തെരുന്നുണ്ട് അല്ലാതെ ഇത് എങ്ങനെ പുറത്ത് അറിയും. അല്ല ആരായിരിക്കും ആ സ്ത്രീ. പല പല ചോദ്യങ്ങൾ നിമിഷങ്ങൾ കൊണ്ട് അഞ്‌ജലിയുടെ മനസ്സിൽ കൂടി മാറി മറിഞ്ഞു പോയി. മാലതി ടീച്ചറെ ഒന്ന് വിളിച്ചു കാര്യം പറഞ്ഞാലോ. വെരുന്നിടത്തു വെച്ച് കാണാം അല്ലേൽ ഇനി വേറെ വഴി ഇല്ലല്ലോ. മാലതി ടീച്ചർ എന്തെങ്കിലും വഴി പറഞ്ഞു തെരും. അഞ്‌ജലി അപ്പോൾ തന്നെ മാലതിയ്ക്ക് കാൾ ചെയ്തു എങ്കിലും ഫോൺ കാൾ വെയ്റ്റിംഗ് ആയിരുന്നു. അഞ്ജലി കട്ട്‌ ചെയ്തു. അതേ സമയം അഞ്‌ജലിയെ തന്റെ കൂടെ ചേർക്കാൻ ഉള്ള പദ്ധതികൾ ആയിരുന്നു അവിടെ നടന്നു കൊണ്ടിരുന്നത്.

💬 Comments

View all comments