Chapter Title : സിന്ദൂരരേഖ 9 [അജിത് കൃഷ്ണ]
എന്ത് പറ്റി. ഇത്ര ധൃതി വെച്ച് സംസാരിക്കുന്നത്.
അഞ്‌ജലി :ടീച്ചർ എനിക്ക് അറിയില്ല ആരോ എന്നെ വിളിച്ചു എന്നിട്ട് ബ്ലാക്ക് മെയിൽ ചെയ്യും പോലെ എന്റെ കാര്യങ്ങൾ ഒക്കെ പറഞ്ഞു.
മാലതി :എന്ത് കാര്യങ്ങൾ.?
അഞ്‌ജലി :അത് ഞാനും അമർ ഇക്കയും തമ്മിൽ ഉള്ള..
മാലതി :ങേ അതെങ്ങനെ പുറത്ത് അറിഞ്ഞു.
അഞ്‌ജലി :അറിയില്ല.
മാലതി :ആരാണ് നിന്നെ വിളിച്ചത് പേര് വല്ലതും പറഞ്ഞോ?
അഞ്‌ജലി :പേര് ഒന്നും പറഞ്ഞില്ല, പക്ഷേ അത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു.
മാലതി നന്നായി അറിയാത്ത ഭാവത്തിൽ സംസാരിക്കാൻ തുടങ്ങി.
മാലതി :സ്ത്രീ ശബ്ദമോ,,, നമ്പർ ഇല്ലേ അവരുടെ ഒന്ന് പറ ഞാൻ നോക്കട്ടെ.
ട്രൂ കാളെറിൽ നോക്കി ഇല്ലേ.
അഞ്‌ജലി :നോക്കി,, അതിൽ ഒരു സംഗീത എന്നാണ്.
മാലതി :സംഗീതയൊ അല്ല അവർ എന്താ പറഞ്ഞത്.
അഞ്‌ജലി :അത് അവരുടെ കൂടെ പറയും പോലെ ഒക്കെ നിൽക്കാമോ എന്ന്.
മാലതി :എന്ന് വെച്ചാൽ.
അഞ്‌ജലി :അത് അത് വീണ്ടും അങ്ങനെ ഒക്കെ ചെയ്യാൻ പറയുന്നു. ക്യാഷ് ഒക്കെ പറഞ്ഞത് തെരാം എന്നു പറഞ്ഞു.
മാലതി :നീ ആ നമ്പർ ഒന്ന് പറഞ്ഞെ.
അഞ്‌ജലി :ഉം,, ########## ഇതാണ്.
മാലതി :ഒരു മിനിറ്റ്.
മാലതി ചുമ്മാ ടൈപ്പ് ചെയ്യും പോലെ കുറച്ചു നേരം മൊബൈൽ കുത്തി കളിച്ചു എന്നിട്ട്.
മാലതി :ഇത് നമ്മുടെ dr അല്ലെ.
അഞ്‌ജലി :dr ഓ... !!!ഏത് dr.?
മാലതി :dr, സംഗീത.
അഞ്‌ജലി :നിനക്ക് അറിയോ.?
മാലതി :നിനക്ക് മനസിലായില്ലേ നമ്മുടെ അമറിന്റെ സിസ്റ്റർ
💬 Comments
View all comments