Chapter Title : സിന്ദൂരരേഖ 9 [അജിത് കൃഷ്ണ]
ടീച്ചർക്ക് സില്ലി അങ്ങേര് എങ്ങാനും അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ച് ഇരുന്നിട്ട് കാര്യം ഇല്ല.
മാലതി :അറിഞ്ഞാൽ എന്താ,,, ഒന്ന് പോകാൻ പറ ടീച്ചറെ. ടീച്ചറിന് ഇപ്പോഴും നല്ല ഗ്ലാമർ അല്ലെ വേണേൽ ഒന്ന് കൂടി കെട്ടാം അല്ലോ.
അഞ്‌ജലി :ടീച്ചർ എന്നെ പൊക്കി അടിക്കുവാണോ.
മാലതി :ഹേയ് വാസ്തവം പറഞ്ഞു എന്ന് മാത്രം.
അഞ്ജലി :എന്നാൽ ആദ്യം ഒന്ന് വിളിച്ചു അതിനോട് കാര്യം പറ.
മാലതി :അഹ് ഒക്കെ ഇപ്പോൾ വിളിക്കാം.
മാലതി കാൾ കട്ട് ചെയ്തു കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു. അഞ്‌ജലിയെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ആണ് മാലതി അങ്ങനെ എല്ലാം പറഞ്ഞത്. മാലതിയും തന്റെ വക്ര ബുദ്ധിയിൽ എന്തൊക്കെയോ ആലോചിച്ചു. എങ്ങനെയും അഞ്‌ജലിയെ അടുത്ത പരുപാടിയ്ക്ക് സന്നദ്ധ ആക്കുക അതായിരുന്നു മാലതിയുടെ ഉള്ളിൽ. ഒരു പത്തു മിനിറ്റ് മാലതി അങ്ങനെ തന്നെ ഇരുന്നു ആലോചിച്ചു. എന്നിട്ട് വീണ്ടും അഞ്ജലിയ്ക്ക് കാൾ ചെയ്തു. അഞ്ജലി കാൾ റിങ് ചെയ്തപ്പോളെക്കും എടുത്തു.
അഞ്ജലി :ഹലോ.
മാലതി :ആ ഹലോ. ടീച്ചർ ഇതും കെട്ടി പിടിച്ചു ഇരിക്കുക ആണോ.
അഞ്ജലി :അല്ല എന്താകും എന്ന് ആലോചിച്ചു ആകെ ഒരു ടെൻഷൻ.
മാലതി :സംഗീത പറയില്ല പേടിക്കണ്ട. പക്ഷേ അവൾ പറഞ്ഞതിൽ കാര്യം ഇല്ലേ. എത്ര നാൾ നിങ്ങൾ ഇങ്ങനെ നരകിച്ചു ജീവിക്കും. ഒരു കാർ ഒക്കെ വേണ്ടേ, നല്ലൊരു വീട് വെക്കണ്ടേ, അതിനു സ്വന്തമായി ഒരു സ്ഥലം ഒക്കെ വേണ്ടേ, പിന്നെ ഇതിനൊക്കെ എനിക്ക് സഹായം ആയതും ഈ വഴി തന്നെ ആയിരുന്നു.
അഞ്‌ജലി
💬 Comments
View all comments