0%

Chapter Title : സിന്ദൂരരേഖ 9 [അജിത് കൃഷ്ണ]

ഉണ്ട്. അഞ്ജലി :നിങ്ങൾ ആരാണ്? സംഗീത :അതിനു എന്ത്‌ പ്രസക്തി. കാര്യം അതല്ലല്ലോ. അഞ്ജലി :എന്റെ മകളെ എന്താണ് ചെയ്തത്,, സംഗീത :ചെയ്തത് എന്താണെന്ന് വീഡിയോ പറയുന്നുണ്ടല്ലോ. അഞ്‌ജലി :ദൈവത്തെ ഓർത്ത് അവളുടെ ജീവിതം തകർക്കാൻ ശ്രമിക്കല്ല്പ്ലീസ്. സംഗീത :ഹേയ് ഞാൻ അതിന് ഒന്നും ശ്രമിക്കുക ഇല്ല പകരം എനിക്ക് ഒരു സഹായം വേണം. അഞ്ജലി :എന്ത്‌? സംഗീത :എനിക്ക് എന്റെ വേണ്ട പെട്ട ഒരു വ്യക്തിക്ക് നിങ്ങളെ കൊണ്ട് ഒരു ആവശ്യം ഉണ്ട്. അഞ്‌ജലി :എന്നെ കൊണ്ടോ?? സംഗീത :അതേ, അഞ്‌ജലി :എന്ത്‌ ആവശ്യം? സംഗീത :അഞ്‌ജലി നീ ഞാൻ പറയുന്ന സ്ഥലം വരെ ഒന്ന് വരണം. അഞ്ജലി :എവിടെ? എന്തിനാണു? സംഗീത :ഞാൻ പറയുന്ന ആൾക്ക് നീ ഒന്ന് പായ വിരിക്കണം. അഞ്‌ജലി :ചെയ്യ്,,, നിങ്ങൾ എന്താണ് ഈ പറയുന്നത്. സംഗീത :അതേ എന്റെ മുൻപിൽ കിടന്നു ഒരുപാട് പതിവ്രത ചമയല്ലേ,, എടി നിന്റെ അവിഹിത കഥകൾ എല്ലാം എനിക്ക് നന്നായി അറിയാം,, പിന്നെ വേണേൽ നല്ല ക്യാഷും തെരാം. അഞ്‌ജലി :അത് എനിക്ക് ഒരു... സംഗീത :അബദ്ധം എന്ന് പറയാൻ ആണോ,, സ്വയം മറ്റൊരു പുരുഷൻ കൂടെ അതും സ്വന്തം വീട്ടിൽ കിടക്ക പങ്കിടുന്നതാണോ അബദ്ധം. പിന്നെ നിന്നെ ഞാൻ കുറ്റം പറയില്ല ഇങ്ങനെ ഉള്ള ഭർത്താക്കന്മാർ ഉള്ളപ്പോൾ ചിലപ്പോൾ അങ്ങനെ അറിയാതെ പറ്റി പോകും. അഞ്‌ജലി :പ്ലീസ് എന്റെയും എന്റെ മോളുടെയും ജീവിതം നശിപ്പിക്കല്ലേ. സംഗീത :ഹേയ് ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. പിന്നെ നിനക്ക് ബുദ്ധി ഉണ്ടെങ്കിൽ ചിന്തിച്ചു നോക്കിയാൽ

💬 Comments

View all comments