കാലകേയൻ
എന്തെങ്കിലും തിരക്കിൽ ആയിരിക്കും
അജിത് bro
അല്ലാതെ ഇത്രയും late ആക്കാറില്ല
ഞാനും waiting ആണ്
Anjaliye Vishakan konnu jailil poyi.mrudala nalloru vediyayi.angane kalkiyile nayakan Tovino Vann amarineyum koottareyum konnodukki.story avasanichu.
താൻ എഴുത്തു നിർത്തിയെങ്കിൽ അത് പബ്ലിക് ആയ്ട്ട് പറയു... താല്പര്യമുള്ള മറ്റാരെങ്കിലും എഴുതട്ടെ...ഇതൊരു മാതിരി മറ്റെടത്ത പരിപാടി ആയപ്പോയി.. ഇനി ഈ സൈറ്റ് ഇൽ എഴുതാൻ ആദ്യമേ കോഷ്യന്റ് ഡെപ്പോസിറ് പോലെ വല്ലതും മേടിക്കണം ഒരു 10000 രൂപ...ഇടയ്ക്ക് വച്ചു നിർത്തിയാൽ ആ പൈസ കൊടുക്കില്ല എന്നാ വ്യവസ്ഥയോടെ വേണം... ഒരു കഥ മുഴുമിപ്പിച്ചാൽ മാത്രമേ പിരിഞ്ഞു പോകാൻ പറ്റു എന്നാ വ്യവസ്ഥ വെക്കണം... സമയം ഇല്ലാത്തവർ ഈ പണിക്കു നിക്കരുത്...???