സിന്ദൂരരേഖ 21 [അജിത് കൃഷ്ണ]

📝 Ongoing

👁 277007 views ❤ 579 likes 💬 128 comments

സിന്ദൂരരേഖ 21
Sindhura Rekha Part 21 | Author : Ajith Krishna |  Previous Part

പിറ്റേന്ന് കാലത്ത് വൈശാഖൻ മെല്ലെ കണ്ണുകൾ തുറന്നു വന്നപ്പോൾ സമയം നന്നായി വെളുത്തിരുന്നു . മദ്യപാനം അയാളിൽ ദിവസം തോറും മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടേ ഇരുന്നു. വീട്ടിൽ സ്ഥിരമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ അയാളെ മദ്യത്തിന് അടിമയാക്കി മാറ്റുക ആയിരുന്നു.

പതിവ് പോലെ അടുക്കളയിൽ നിന്നും പാത്രങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്ന ശബ്ദം കേൾക്കാൻ കഴിയും ആയിരുന്നു. അയാൾക്ക്‌ ബോധ്യം ഉണ്ടായിരുന്നു അഞ്‌ജലി അപ്പോൾ അടുക്കളയിൽ ഉണ്ടെന്ന്. അപ്പോൾ താൻ ഒരു പാട് വൈകി ഇല്ലാ എന്ന് ഓർത്ത് അയാൾ ആശ്വസിച്ചു. കൈ നിവർത്തി ഒന്ന് കോട്ടുവാ ഇട്ട് കൊണ്ട് ബെഡിൽ നിന്ന് അയാൾ എഴുന്നേറ്റു. മെല്ലെ അശയിൽ നിവർത്തി ഇട്ടിരുന്ന തന്റെ തോർത്ത്‌ എടുത്തു. പെട്ടെന്ന് അതിനു താഴയായി മടക്കി ഇട്ടിരിക്കുന്ന സാരി അയാളുടെ കണ്ണിൽ പെട്ടു.

അതിലേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ ബിയർ ബോട്ടിൽ സ്റ്റിക്കർ ഒട്ടി പിടിച്ചു ഇരിക്കുന്നത് കണ്ടു. അയാൾ അത് മെല്ലെ ഇളക്കി എടുത്തു പരിശോധിച്ച് നോക്കി അതെ ബിയർ ബോട്ടിലിൽ ഉണ്ടാകുന്ന സ്റ്റിക്കർ. ഇത് എങ്ങനെ തന്റെ ഭാര്യയുടെ സാരിയിൽ എത്തി എന്നായിരുന്നു അയാളുടെ ചിന്ത. സ്കൂളിൽ പോകുന്ന ഇവളുടെ സാരിയിൽ ഇതെങ്ങനെ വന്നു. അഞ്‌ജലിയെ വിളിച്ചു ഇത് ചോദിക്കാൻ അയാൾ ഒരുങ്ങി അപ്പോൾ ആണ് മൃദുലയുടെ ശബ്ദം അവിടെ നിന്ന് കേട്ടത്. ഇനി എന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ അവൾ മ

📚 Chapters

1 published

Related Stories

💬 Comments

View all comments