0%
Chapter 1

സിന്ദൂരരേഖ 3 [അജിത് കൃഷ്ണ]

സിന്ദൂരരേഖ 3

Sindhura Rekha Part 3 | Author : Ajith Krishna | Previous Part


ഹലോ സുഹൃത്തുക്കളെ കഴിഞ്ഞ ഭാഗം വളരെ കുറച്ചു പാർട്ടുകളേ ഉണ്ടായിരുന്നുള്ളു എന്നറിയാം ആദ്യം തന്നെ അതിനു ക്ഷമ ചോദിക്കുന്നു. അത് മറ്റൊന്നും കൊണ്ടല്ല ഞാൻ കഥ എഴുതാൻ മൊബൈൽ ആണ് യൂസ് ചെയുന്നത് അത് കൊണ്ട് തന്നെ അതിന്റെ ബുദ്ധിമുട്ട്കൾ മനസിലാകുമല്ലോ എന്ന് കരുതുന്നു. എന്റെ കഥ എല്ലാർക്കും ഇഷ്ടം ആകുന്നുമെന്നു കരുതുന്നു. കൊറോണ കാരണം എല്ലാവരും വീടിനുള്ളിൽ തന്നെ അടച്ചിരിപ്പായിരിക്കും അല്ലെ. എല്ലാവരും സേഫ് ആയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു. കഴിഞ്ഞ പാർട്ടിൽ കമ്പി കുറവാണ് എന്നറിയാം കമ്പിയ്ക്കുള്ള അതേ പ്രാധാന്യം ഞാൻ കഥയിലും കൊടുക്കാൻ ആഗ്രഹിക്കുന്നു. അതാണ് അങ്ങനെ സംഭവിച്ചത് എന്തായാലും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക ഇഷ്ട്ടപെട്ടാൽ ലൈക് ചെയുക അഭിപ്രായങ്ങൾ കമെന്റ്സ് ഇടുക നന്ദി... കഥയിലേക്ക് പോകാം.

അതോടു കൂടി അഞ്ജലിയിൽ മാറ്റങ്ങൾ വന്നു തുടങ്ങുന്നു. അവൾ ഒരുങ്ങുമ്പോൾ കണ്ണാടിയുടെ മുൻപിൽ ഒരുപാട് സമയം ചിലവഴിക്കുന്നു. അടുത്ത ദിവസം സ്കൂളിൽ പോകുമ്പോൾ അവളുടെ ചിന്തകൾ എല്ലാം ടീച്ചർമാരുടെ വാക്കുകൾ ആയിരുന്നു. അവൾ വൈശാഖനോടുള്ള മതിപ്പ് കുറഞ്ഞു വന്നു അയാളോട് സംസാരിക്കാൻ അവൾ താല്പര്യം കാണിക്കാതെ ആയി. അയാൾ എന്തെങ്കിലും ചോദിച്ചാൽ മുക്കിയും മൂളിയും മാത്രം ഉത്തരങ്ങൾ പറയും. അയാൾ കരുതിയത് അത്ര പേരുടെ മുൻപിൽ വെച്ച് അവളെ അപമാനിച്ചു അമർ സംസാരിച്ചപ്പോൾ താൻ ഒന്നും മിണ്ടാതെ നോക്കി നിന്നത് കൊണ്ടാകാം എന്നാണ്.എന്തായാലും അഞ്ജലി ചെറിയ മാറ്റങ്ങൾക്ക് വിധേയായി. അടുത്ത ദിവസം സ്കൂളിൽ എത്തിയപ്പോൾ മാലതി ടീച്ചർ അഞ്ജലിയുടെ അടുത്തു വന്നു.മാലതി :ഹലോ, ടീച്ചർ ഹസിനു എങ്ങനെ ഉണ്ട്. (പരിഹാസ രൂപേണ ചോദിച്ചു ) അഞ്ജലി :കുഴപ്പമില്ല. (അഞ്ജലി കണ്ടിരുന്നു ബസിൽ ഇരുന്നു അമർ തന്റെ ഭർത്താവിനെ തല്ലിയതും, തന്നെ അപമാനിച്ചതും എല്ലാം. ) മാലതി :ഞാൻ ടീച്ചറിനോട് പറഞ്ഞതല്ലേ. ഈ മിഥിലാപുരിയിൽ അവനോളം ആണത്തം മറ്റാർക്കും തന്നെ ഇല്ല എന്നുള്ളത്. (അഞ്ജലി ഒന്നും മിണ്ടാൻ കഴിയാതെ തല താഴ്ത്തി ഇരുന്നു. ) മാലതി :ടീച്ചർ, ഒന്ന് ചിന്തിച്ചു നോക്ക് ഇവിടെ ഭയന്ന് എന്തിന് കഴിയണം. അമർ കൂടെ ഉള്ളപ്പോൾ പിന്നെ അങ്ങനെ ഒരു ഭയം നമ്മൾക്ക് ഉണ്ടാകില്ല. അവന്റെ ആളാണെന്ന് പറഞ്ഞാൽ ഒരുവനും നമ്മളുടെ ദേഹത്തു തൊടില്ല. (അഞ്ജലി തല താഴ്ത്തി എന്തൊക്കെയോ ചിന്തിച്ചു കൂട്ടി) മാലതി :ടീച്ചർ ഒന്ന് ആലോചിച്ചു നോക്ക്. (ദിവ്യ ടീച്ചർ അങ്ങോട്ട്‌ കടന്നു ചെന്നു ) ദിവ്യ :(എല്ലാം കേട്ട് കൊണ്ടാണ് വരവ്)എന്താണ് ഇനി ഇതിൽ ആലോചിക്കാൻ. മാലതി :അതേ ആമിറിന് ടീച്ചറെ ഭയങ്കര ഇഷ്ടം ആണ്. ടീച്ചർ ഇനി എന്തിന് ഈ നരകത്തിൽ കിടക്കുന്നു. ടീച്ചർക്ക്‌ ആഗ്രഹം ഇല്ലേ ഒരു പുരുഷന്റെ പൗരുഷത്തിന്റെ സുഖം അറിയാൻ.

💬 Comments

View all comments