സിന്ദൂരരേഖ 9 [അജിത് കൃഷ്ണ]

📝 Ongoing

👁 359512 views ❤ 563 likes 💬 42 comments

സിന്ദൂരരേഖ 9
Sindhura Rekha Part 9 | Author : Ajith Krishna |  Previous Part

സംഗീത :ഈ കാര്യം ഞാൻ പറയുമ്പോൾ പിന്നെ അതിനു ഒരു മറു ചോദ്യമോ കാരണങ്ങളോ ഒന്നും പാടില്ല.വിശ്വനാഥൻ :അത്രയ്ക്ക് മുഖവുര വേണോ മോളെ?

സംഗീത :വേണം,,, അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ തന്നെ പറഞ്ഞു തുടങ്ങിയതും.

വിശ്വനാഥൻ :ഉം നീ കാര്യം പറ.

സംഗീത :കാര്യം മറ്റൊന്നും അല്ല,, ഈ വരുന്ന ഇലക്ഷന് അപ്പുവിന് പകരം ഞാൻ സ്ഥാനാർഥി സ്ഥാനത്തേക്ക് മത്സരിക്കും.

വിശ്വനാഥൻ :മോളെ അത്.

സംഗീത :ഞാൻ പറഞ്ഞിരുന്നു മറു ചോദ്യങ്ങളോ കരണങ്ങളോ തിരിച്ചു പറയരുത് എന്ന്.

വിശ്വനാഥൻ :അപ്പുവിനെ നമുക്ക് പ്രശ്നം ഇല്ല,, പക്ഷേ അമർ അവനാണ് പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്നത്.

സംഗീത :അത് എനിക്ക് ബാധകം അല്ല,, അച്ഛൻ പറഞ്ഞ വാക്ക് പാലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

വിശ്വനാഥൻ :ഉം,, ഞാൻ അമറിനോട് സംസാരിക്കാം.

സംഗീത :സംസാരിച്ചാൽ മാത്രം പോരാ സംഗതി നടക്കണം.

വിശ്വനാഥൻ :മോളെ നീ എന്നാൽ നമ്മടെ ഇന്ദിരാ എസ്‌റ്റേറ്റിലേക്ക് വാ.

സംഗീത :അവിടെ എന്താ.

വിശ്വനാഥൻ :ഞാൻ അവന്മാരെ കൂടി വിളിക്കാം അവിടെ വെച്ച് ഒരു തീരുമാനത്തിൽ എത്താം.

സംഗീത :അപ്പോൾ മുഴുവൻ ജോലിയും ഞാൻ തന്നെ ചെയ്യണ്ടി വരും,, അച്ഛന് എളുപ്പം ആയില്ലേ മിണ്ടാതെ ഇരുന്നാൽ പോരെ അവന്മാരുടെ ചോദ്യങ്ങൾക്ക് ഞാൻ വേണമല്ലോ ഉത്തരം പറയാൻ.

വിശ്വനാഥൻ :ഹേയ് അങ്ങനെ ഒന്നും ഇല്ല.

സംഗീത :അങ്ങനെ അല്ലേൽ അച്ഛന് കൊള്ളാം,,, അവളുട

📚 Chapters

1 published

Related Stories

💬 Comments

View all comments