← Back to സിനേറിയോ 2 [Maathu]

Comments

സിനേറിയോ 2 [Maathu] · approved reader discussion

Jack Daniels • 04-09-2023 17:59

ലക്ഷ്മി, സിനേറിയോ Randustoryum vayichu Nalla theme ? Like it❤️

Continue Cheyaa ?

? DEREDEVIL ? • 09-06-2023 14:48

കുറച്ച് ദിവസം ആയിട്ട് അപ്ഡേറ്റ് ഒന്നും കാണാഞ്ഞിട്ട് തപ്പി വന്നപ്പോഴാ ഇത് കണ്ടത്. ഒരു മരണ വെഷാലും പകുതിക്ക് വെച്ച് നിർത്തരുത്. അത്രയേ പറയാനൊള്ളൂ.. Pls

Snow leopard • 07-06-2023 21:13

നല്ല കഥ

✖‿✖•രാവണൻ ༒ • 22-05-2023 22:18

❤️♥️

Loko • 04-05-2023 22:50

അടിപൊളി... ??

നല്ല റിയലിസ്റ്റിക് ആണ് കഥ.. ?

ഗാഥയെപ്പറ്റി എന്തൊക്കെയോ അറിയാനുണ്ട് ?

നിർത്തിപ്പോകരുത്.. ? അടുത്ത പാർട്ട്‌ വേഗം തരൂ ❣️?

ഗീത • 02-05-2023 13:51

Keep going...
Maathu❤️

മാതു • 02-05-2023 14:46

?

7seas • 02-05-2023 09:36

കൊള്ളാം bro nalla theme

All the best

Next part pettanu പോരട്ടെ ❤️

Ashwin • 02-05-2023 04:29

Ith Christy alle?

മാതു • 02-05-2023 08:19

ആണോ

ചാണ്ടിക്കുഞ്ഞ് • 01-05-2023 22:19

തുടരുക... പ്രതീക്ഷയോടെ, ആശംസകളോടെ ❤️❤️❤️

NB: കമന്റ് എഴുതാന്‍ പേടിയാണ്... ഒരുപാട് ഇഷ്ടം തോന്നുന്ന കഥകള്‍ക്കേ ഞാന്‍ കമന്റ് എഴുതാറുള്ളൂ... പക്ഷെ ആ കഥകള്‍ ഒന്നും തന്നെ പൂര്‍ത്തിയാക്കാതെ എഴുതുന്നവര്‍ മാഞ്ഞ് പോകാറാണ് പതിവ്... ഇത് അങ്ങനെ ആവില്ലെന്ന പ്രതീക്ഷയോടെ... ഒരു സ്ഥിരക്കാരന്‍

മാതു • 02-05-2023 08:20

നന്ദി ചാണ്ടി കുഞ്ഞാ

SHREYAS • 01-05-2023 21:16

കാത്തിരിക്കും തുടരുക ?

SHREYAS • 01-05-2023 21:15

അടിപൊളി സ്റ്റോറി ✨️?

കാത്തിരിക്കും തുടരുക ?

ദില്ലി • 01-05-2023 20:58

തുടരുക ❤️❤️❤️❤️

pkv • 01-05-2023 20:02

Pqkuthikk vech nirthipokan aanenghil ezuthan nilkkaruth

Shihas • 01-05-2023 19:22

Don't stop.pls continue

മാക്രി • 01-05-2023 18:57

Good feel story

ഹസി? • 01-05-2023 18:45

കാത്തിരിക്കുന്നവർ ഇവിടുണ്ട് ☺️?

Babu • 01-05-2023 18:28

U continue gud feel

പപ്പു • 01-05-2023 17:36

തുടരുക