0%

Chapter Title : സിനേറിയോ [Maathu]

Author : Kambikathakal Read All Parts 424

ഇത് ഞാൻ എഡിറ്റ്‌ ചെയ്ത് കഴിഞ്ഞിക്കിണ്.. ഞാൻ തെറിച്ചാലോ…ഇനി പോയില്ലേ അവന്മാര് എന്നെ കൊല്ലും…നിങ്ങടേത് എന്തായി

:ഇല്ല ചേട്ടാ കഴിഞ്ഞിട്ടില്ല…കുറച്ചു ടൈം എടുക്കും.. പോസ്റ്ററിലെ മാറ്റർ അവര് പിന്നെയും മാറ്റി …ചേട്ടൻ വിട്ടോ

:നാളെ എന്തേലും വർക്ക്‌ ഉണ്ടോ.. അനു പറഞ്ഞായിരുന്നോ

:ഒരു വെഡിങ് ഉണ്ട്.. ഇവിടെ അടുത്ത് തന്നെ

:അത്‌ നിങ്ങള് പോകത്തില്ലേ.. ഞാൻ നാളെ എപ്പോഴാ എണീക്കാന്ന് പറയാൻ പറ്റത്തില്ല..

:ഞങ്ങള് പൊക്കോളാ അണ്ണാ…

:എന്നാ ശെരി.. ഞാൻ തെറിച്ച്

അവരോട് യാത്ര പറഞ് തായേക്ക് പോകാനായി ലിഫ്റ്റിൽ കയറി..അടഞ്ഞു പോകുന്ന വാതിലിനുള്ളിലൂടെ സിനേറിയോ ഫോട്ടോഗ്രാഫി എന്ന ഫ്ളക്സ് കറുത്ത പ്രതലത്തിൽ വെളുത്ത അക്ഷരങ്ങൾ കൊണ്ട് പ്രകാശ പൂരിതമായി ആരെയും ശ്രദ്ധ പിടിച്ചു പറ്റി ഞെളിഞ്ഞു നില്കുന്നത് കാണാം.. ആ കാഴ്ചയെ പൂർണമായി മറിച് കൊണ്ട് വാതിലടഞ്ഞു.. എന്നെയും താങ്ങി ആ പെട്ടി കൂട് തായേക്ക് ചലിച്ചു തുടങ്ങി..

പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്ന rx 100 എടുത്ത് വീടിന് നേരെ ഓടിച്ചു കൊണ്ടിരുന്നു.. വഴിയരികിൽ കുപ്പിയും പൊട്ടിച്ച് തമിഴൻമാർ അവരുടെ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്…ആഘോഷിക്കട്ടെ ഈ ദിവസം അങ്ങനെ അല്ലെ…തിങ്കൾ മുതൽ ശനി വരെ കിട്ടുന്ന പണിയെല്ലാമെടുത്ത്‌ വീട്ടിലേക്ക് ചിലവിനയച് മിച്ചം വരുന്ന കാശ് എല്ലാവരും ഷെയറിട്ട് ഒരു കുപ്പിയും വാങ്ങി എവിടെ സ്ഥലമുണ്ടോ അവിടെ കിടന്ന് കുടിച്ചും ചിരിച്ചും പരസ്പരം തെറി പറഞ്ഞു അന്ന് മാത്രം അവര് അവർക്ക് വേണ്ടി അവര് തന്നെ ആഘോഷിക്കുന്നു.. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ തിങ്കൾ വീണ്ടും പണിക്കിറങ്ങുന്നു…എന്ത് ജീവിതല്ലേ..

ഹേ.. പിന്നെ ഞാനെന്തിനാ ഇപ്പൊ പോണേ.. കുടിക്കാനല്ലേ.. ഇവര്

💬 Comments

View all comments