0%

Chapter Title : സിനേറിയോ [Maathu]

Author : Kambikathakal Read All Parts 426

മേലെയായിട്ട് മൊളകും കറിവേപ്പിലയും.. കറിവേപ്പിലയും മുളകും തട്ടി മാറ്റിക്കൊണ്ട് മൊരിഞ്ഞ ഒരു കഷ്ണത്തെ എടുത്ത് ഒന്ന് നോക്കി…മ്മ്.. അരുണിന്റെ പാചകം മെച്ചപ്പെട്ട് വരുന്നുണ്ട്.. സ്വാതിയെ കയ്യിലെടുക്കാനായിരിക്കും.. പുറം നിരീക്ഷണം മാത്രം പോരല്ലോ അതിന്റെ വിധി നിർണായിക്കാൻ ഉൾപ്രേദേശവും നോക്കണ്ടേ..വിരലുകൾ കൊണ്ടതിനെ ഞെരിച്ചു.. മ്.. സോഫ്റ്റാണ് ഇനി ഫൈനൽ ടെസ്റ്റ്‌.. കഴിക്കുക.. ഇതില് അവൻ പാസായില്ലേ അവന്റെ പാചകം ഊംഫി എന്ന് പറയാ.. മാത്രമല്ല പിണങ്ങി നില്കുമ്പോ സ്വാതിയെ കയ്യിലെടുക്കാനുള്ള അവന്റെ തന്ത്രം മാറ്റേണ്ട സമയമായെന്ന് പറയാ..

ആ മൊരിഞ്ഞ ചിക്കനെ വായിലേക്ക് വയ്ക്കാൻ നേരം ഹാളിൽ സ്റ്റീൽ ഗ്ലാസ്‌ നിലത്തു വീണു…നിശബ്ദമായ അന്തരീക്ഷത്തിൽ ഇളയരാജന്റെ പാട്ടിന്റെ ഇടക്ക് കേട്ട പെട്ടെന്നുണ്ടായ ശബ്ദത്തിൽ കയ്യിലിരുന്ന ചിക്കൻ തിരിച് പ്ലേറ്റിലേക്ക് തന്നെ വീണു.. ചുണ്ടിനും കപ്പിനും എന്ന പോലെ ചുണ്ടിനും വിരലിനുമിടയിൽ നഷ്ടപെട്ട ഇറച്ചി കഷ്ണത്തെ ഒത്തിരി വിഷമത്തോടെ നോക്കി…

"ആരാടാ…അരുണേ.. ടാ മാട സ്വാമി "

എവിടെ ആ സ്റ്റീൽ ഗ്ലാസ്‌ നിലത്ത് കിടന്ന് ഉരുളുന്ന ശബ്ദമൊഴിച് മറ്റൊന്നും തന്നെയില്ലാരുന്നു.. ഇപ്പൊ ഇളയ രാജന്റെ പാട്ടും കേൾക്കാനില്ല അതിന്റെ സ്ഥാനത് വേറെ ഏതോ ഒരു മ്യൂസിക്.. ഒരു മാതിരി സൈക്കോ ചാറക്ടർസിന് ഇൻട്രോ പോലെ…ദൈവമേ ഇനി അങ്ങനെ വല്ലതും.. ഞാൻ വരുന്നതിന്റെ മുൻപേ അവന്മാരെ കൊന്ന് നുറുക്കി ചാക്കിൽ കെട്ടി എന്നെ കാത്തു നിൽക്കയായിരിക്കോ.. നെഞ്ച് ദാണ്ടേ പടപടാന്ന് ഇടിക്കിന്…മുട്ടുകാലൊക്കെ വിറക്കുന്ന പോലെ…ഇനി വല്ല പ്രേതവും ആകുവോ.. നിലാവിന്റെ വെളിച്ചം ജനലും കടന്ന് അടുക്കളയിലെ മാർബിളിലേക്ക് അടിക്കുന്നുണ്ട്.. ഇന്ന് കറുത്ത വാവ് വലതുമാണോ അതോ വെളുത്ത വാവോ.. ധൈര്യം

💬 Comments

View all comments