Chapter Title : സിനിമക്കളികൾ 15 [വിനോദ്]
കൊച്ചിനെ ഉണ്ടാക്കി കൊടുത്തവനോട് അസൂയയും ദേഷ്യവും തോന്നി..
സർ എഴുന്നേൽക്കുന്ന സമയം അറിയില്ലാത്തത്കൊണ്ട.. ഇല്ലേ ചായ ഉണ്ടാക്കിയേനെ
ഇനി ആണേലും മതി..
ഉം.. ഞാൻ ചായ ഇടം
അയാൾ അപ്പുറത്ത് ഇരുന്നു.
ഇന്നലെ ഞാൻ മീരക്ക് ഒരു സാധനം വാങ്ങിയിരുന്നു..
കണ്ടു..
വേറെ ഒന്നും വിചാരിക്കേണ്ട... ടൌൺ കുറെ പോകണ്ടേ.. എപ്പോഴാ ആവശ്യം വരിക്കാന്നു അറിയില്ലല്ലോ.. അതുകൊണ്ടാ
ഉം.. അവൾ മൂളി... താൻ ഇന്നലെ കണ്ടെത്തിയ ഉത്തരം തന്നെ.. അവൾ ഓർത്തു..
മീര ഞാൻ കണ്ട സ്ത്രീകളിൽ ഏറ്റവും സുന്ദരി ആണ്..
അവൾ ഞെട്ടി അയാളെ നോക്കി..
പക്ഷെ ഈ സുന്ദരി പെണ്ണിനെ അവൻ ഉപേക്ഷിച്ചത്.. ചതിച്ചത് മനസിലാകുന്നില്ല.. അവനെ ഒക്കെ വെടിവെച്ചു കൊല്ലണം..
ആ അവൻ ആഗ്രഹിച്ചത് കിട്ടി.. പിന്നെ എന്തിനാ അല്ലെ..
അവളുടെ കണ്ണു നിറഞ്ഞു
കരയാൻ പറഞ്ഞതല്ല.. മോൾ ലൈഫിൽ ഇനി കഷ്ടപ്പെടരുത്.. ഇത്രയും സുന്ദരി കുട്ടി നരകിക്കാൻ പാടില്ല.. ഞാൻ അതിനു സമ്മതിക്കില്ല.. ഈ സൗന്ദര്യം എന്നും സംരക്ഷിക്കണം.. ജീവിതം മോൾ അറിയണം.. സന്തോഷം അറിയണം..
കണ്ണു തുടക്ക്...
അവൾ കണ്ണു തുടയ്ക്കും മുൻപേ അയാൾ അവളുടെ കണ്ണു നീർ തന്റെ കയ്യാൽ തുടച്ചു.. പിന്നെ പുറത്തേക്കു നടന്നു.. ജീവിതത്തിൽ ഒരു സുരക്ഷ വലയം അവൾക്കു ഫീൽ ചെയ്തു.. അവൾ സ്നേഹത്തോടെ അയാളെ നോക്കി നിന്നു.. പിന്നെ അയാളെ വിളിച്ചു ചോദിച്ചു
സാറിന് ചായ ആണോ കാപ്പി ആണോ
എന്തായാലും മതി.. തക്കുടൂന്റെ അമ്മയുടെ ഇഷ്ടം
തക്കുടൂന്റെ അമ്മ.. മീരക്ക് ആ പദം ഇഷ്ടമായി.. അവൾ ചിരിച്ചു.
മീര കൊണ്ടുകൊടുത്ത കാപ്പി
💬 Comments
View all comments