സിനിമക്കളികൾ 4 [വിനോദ്]

📝 Ongoing

👁 273581 views ❤ 257 likes 💬 10 comments

സിനിമക്കളികൾ 4
Cinema kalikal Part 4 | Author : Vinod | Previous Part

ക്ലാസ്സ്‌ കഴിയുന്ന സമയം രഞ്ജിത് വീഡിയോ കാൾ വിളിച്ചു.. അവൾ വീഡിയോ കാളിൽ അവനെ അവിടുത്തെ ക്ലാസ്സ്‌ കാണിച്ചു.. മുറ്റത്തു ക്യാമറക്ക് മുന്നിൽ കുട്ടികൾ അഭിനയിക്കുന്നു.. മകന്റെ അഭിനയം കണ്ട രഞ്ജിത് സന്തോഷവാനായി..

കൊള്ളാല്ലോ മോൻ.. നല്ല പെർഫോമൻസ് ആണെ വേറെ പടത്തിനും വിടാം അല്ലെ.. രഞ്ജിത്

സാറിനോട് ചോദിക്കു..

സാറിന്റെ മാത്രം അല്ലല്ലോ പടം ഉള്ളത്..വേറെ എത്രയോ സിനിമകൾ..

അവൾക്കു ദേഷ്യം വന്നു.. മോൻ അഭിനയം തുടങ്ങിയില്ല.. അതിനു മുന്നേ

മോൻ അഭിനയിക്കുന്ന കാര്യം എന്റെ ഫ്രണ്ട്സിനോട് പറഞ്ഞപ്പോൾ അതിൽ ഒരുത്തന്റെ ഉറ്റ ഫ്രണ്ട ഡയറക്ടർ റ്റിജു ജോസഫ്..സൂപ്പർ സ്റ്റാർ പടം മാത്രം ചെയ്യുന്ന

എനിക്കറിയാം.. രഞ്ജിനി പറഞ്ഞു

ആ.. പുള്ളിക്കാരൻ റ്റിജു ജോസഫ്നോട് പറഞ്ഞ് മോന് ചാൻസ് വാങ്ങി തരാന്ന് പറഞ്ഞു

രഞ്ജിത്തേട്ട.. ഇരിക്കുന്നെന് മുന്നേ കാലു നീട്ടല്ലേ

അതെന്ന നീ അങ്ങിനെ പറഞ്ഞെ

അല്ല വേറെ സിനിമയിൽ അഭിനയിപ്പിക്കാൻ ഇപ്പളെ കിനാവ് കണ്ടത് കൊണ്ട് പറഞ്ഞതാ

റ്റിജു ജോസഫ് സൂപ്പർ ഡയറക്ടർ അല്ലെടീ.. ഇയാളുടെ പേര് ഉമേഷ്‌ ജി.. ചെയ്ത പടത്തിന്റെ പേര് പറഞ്ഞാലേ ഇയാളെ അറിയൂ..

അവൾക് വിറഞ്ഞു കയറി.. ഉമേഷിനെ അയാൾ താഴ്ത്തി കെട്ടിയത് അവൾക്ക് രസിച്ചില്ല

രഞ്ജിത്തേട്ട.. ഈ ചാൻസ് വാങ്ങി തരാന്ന് പറഞ്ഞ ഫ്രണ്ട് ഇതിനു മുൻപ് ചേട്ടന്റെ കൂടെ ഉണ്ടാരുന്നോ

ഉവ്വ്

ഈ റ്റിജ

📚 Chapters

1 published

Related Stories

💬 Comments

View all comments