സിനിമക്കളികൾ 5 [വിനോദ്]
📝 Ongoing
👁 223654 views ❤ 211 likes 💬 12 comments
സിനിമക്കളികൾ 5 Cinema kalikal Part 5 | Author : Vinod | Previous Part
വീണ്ടും പുതു പുലരി..ഉമേഷ് ഭക്ഷണം വാങ്ങാൻ പോയ സമയം അമല റൂമിൽ വന്നു.. രഞ്ജിനി കിടക്കുകയായിരുന്നു..
ആഹാ രാവിലെ ഡ്രെസ് മാറിയോ.. അമല
അപ്പോഴാണ് രഞ്ജിനി ഓർത്തത്.. ഇന്നലെ രാത്രിയിൽ ഇട്ട ഡ്രസ്സ് അല്ല രാവിലെ ഇട്ടത്
അത് വെളുപ്പിനെ മാറി..
ഡ്രെസ് എവിടെയ വാഷ് ചെയ്തിട്ടു വിരിക്കുന്നെ..
അത് മുകളിൽ ആണന്നു തോന്നുന്നു..
ഓ.. രഞ്ജിനി ഇതുവരെ വാഷ് ചെയ്തില്ലേ..
ഇല്ല.. ഞാൻ ഒന്നിച്ച്..
എവിടെ.. ഡ്രസ്സ് ഒന്നും കാണുന്നില്ലല്ലോ
ബാഗില
തന്നെ..
ഉം..
എന്നാ ഞാൻ വാഷ് ചൈയട്ടെ
അവർ പോയി.. ഉടനെ രഞ്ജിനി ഉമേഷിന്റെ റൂമിൽ പോയി കുളിച്ചു. തിരികെ ഇറങ്ങി വരുമ്പോൾ ഉമേഷ് വന്നു.. അവൾ ചിരിച്ചു കൊണ്ട് തല തൂവർത്തി റൂമിലേക്ക് പോയി
അമല അന്ന് അവരുടെ വിശേഷങ്ങൾ ആയിരുന്നു.. തിരുവനന്തപുരം ഭാഷ അവൾക്കു രസിച്ചു.. ഇടയ്ക്കു രണ്ടാമത്തെ കുട്ടി എന്താ ലേറ്റ് ആക്കുന്നെ എന്ന് ചോദ്യം..
ഇത്തവണ നോക്കണം എന്ന് അവളും
രാത്രിയിൽ നേരത്തെ കിടക്കുവാ എന്ന് പറഞ്ഞു രഞ്ജിനി മുറിയിൽ കയറി.. വാതിൽ അടച്ചു... മോൻ ഉറക്കം. അവൾ ലൈറ്റ് കെടുത്തി ലോക്ക് തുറന്നു ഹാളിൽ നോക്കി... ആരും അവിടെ ഇല്ല.. അവൾ മെല്ലെ വാതിൽ അടച്ചു ഉമേഷിന്റെ റൂമിന്റെ ഡോർ തള്ളി.. അത് പൂട്ടിയിട്ടില്ലായിരുന്നു
അകത്തു കേറി അവൾ വാതിൽ അടച്ചു
ഉമേഷ് കട്ടിലിൽ കിടക്കുന്നു.. അവൾ കൂടെ കിടന്നു..
അയാളുടെ നെഞ്ചിൽ വിരൽ ഒടിച്ചു..
💬 Comments
View all comments