Chapter Title : സിനിമക്കളികൾ [വിനോദ്]
ബന്ധു മരണം.. അവർ തിരിച്ചു പോയി.. ഇന്ന് ചടങ്ങ് കഴിയും.. നാളെ വെളുപ്പിനെ അവർ പോരും
അയ്യോ സാർ
എന്താ..
അത് പിന്നെ
പേടി ഉണ്ടോ
അത്
പേടി ഉണ്ടോ എന്നേ
അയ്യോ ഇല്ല സാർ.. അവരുടെ ഫോട്ടോ
ഉമേഷ് ഒന്ന് ആലോചിച്ചു
രഞ്ജിനി. ഇപ്പോൾ നമ്മളെ ഇവിടെ ഉള്ളു.. നമ്മൾ പറയുന്നതാണ് സത്യം.. ചോദിക്കാൻ വേറെ ഒരാളില്ല..
രഞ്ജിനി കള്ളം പറയുവോ
സാർ
ഒരു കള്ളം പറഞ്ഞാൽ തെറ്റില്ല. ജീവിതത്തിനല്ലേ.. രഞ്ജിത്തിനെ ടെൻഷൻ ആക്കണ്ട.. കുറച്ചു കഴിഞ്ഞു മൊബൈൽ ഔട്ട് ഓഫ് റേഞ്ച് ആക്കു. അകത്തു റേഞ്ച് കുറവാണന്നു ഞാൻ പറഞ്ഞതാണല്ലോ.. പുള്ളി പിന്നെ ലാൻഡ് ഫോണിലെ വിളിക്കു.. വീഡിയോ കാൾ വരില്ല.. ഫോട്ടോ വേണ്ട.. അവരെവിടെ എന്ന് ചോദിച്ചാൽ ഫോട്ടോ എടുക്കാൻ സമയം കിട്ടിയില്ല.. വന്നിട്ട് കുറെ സാധനം വാങ്ങാൻ ജംഗ്ഷൻ പോയി എന്ന് പറ.. മനസ്സിലായോ
അവൾ തലയാട്ടി
അല്ലാതെ വേറെ മാർഗം ഇല്ല.. എനിക്ക് പേടിക്കണ്ട.. യു. നിനക്കാണ് പ്രോബ്ലം.. ഓക്കേ ആരും അറിയണ്ട.. മോൻ ചോദിക്കില്ല. ഇനി അവർ മോനോട് ചോദിച്ചാൽ പറയാൻ വേണ്ടി ഇത് മോന്റെ കേൾക്കേ ഒന്ന് പറഞ്ഞേക്കണം
മ്മ്
പിന്നെ റൂമിൽ എ സി ഉണ്ട്... ഓൺ ചെയ്യാൻ ഞാൻ മറന്നു.. കണ്ടാരുന്നോ
കണ്ടു സാർ
ഓക്കേ.. മുറിയിൽ കയറി ഉമേഷ് എ സി ഓഫ് ചെയ്തു
വന്നിട്ട് ഡ്രസ്സ് മാറിയില്ലല്ലോ.. കുളിച്ചില്ലേ
ഇല്ല സാർ.. അവർ വന്നിട്ട് നൈറ്റ് ആകാം എന്ന് കരുതി
ഞാൻ നേരത്തെ കഴിക്കും. ഏഴ് മണി..ഒൻപത് ആകുമ്പോൾ ഒരു കുളി..
💬 Comments
View all comments