Chapter Title : സിനിമക്കളികൾ [വിനോദ്]
പുതുമുഖങ്ങളുടെ പടത്തിനു പോലും ഇന്ന് റിലീസ് ചെയ്യുമ്പോൾ രണ്ടുകോടി മിനിമം ആകും എന്ന് ഞാൻ പരിചയപ്പെട്ട ഒരു എക്സിക്യൂട്ടീവ് പറഞ്ഞതായ് ഓർക്കുന്നു.. ഈ കഥ ഒരു പക്ഷെ സിനിമയിലെ വഴക്കുകളും കേസുകളും കുറക്കാൻ ഉള്ള ഒരു വഴി കൂടി ആണന്നു ഞാൻ കരുതുന്നു.. വേറെ ഒന്നും കൊണ്ടല്ല.. സിനിമയിൽ പോകുമ്പോൾ എല്ലാം അറിഞ്ഞു പോകുന്നതല്ലേ നല്ലത്.. നമ്മുടെ വായനക്കാരിൽ ആരെങ്കിലും അങ്ങിനെ ആഗ്രഹിക്കുന്നവർ ആണെങ്കിൽ സിനിമ വേണ്ടാന്ന് വെക്കാല്ലോ.. അതല്ലങ്കിൽ പോയാൽ ഇങ്ങനെ ഒക്കെ നടക്കാൻ സാധ്യത ഉണ്ടന്ന് മനസിലാക്കാല്ലോ. പ്രത്യേകിച്ചും നടിമാർ ആകാൻ ആഗ്രഹിക്കുന്നവർ, മകളെ നടി ആക്കാൻ ആഗ്രഹിക്കുന്ന അമ്മമാർ, മക്കളെ അഭിനയിപ്പിക്കാൻ ആഗ്രഹിക്കുന്ന അമ്മമാർ.. ഞാൻ ആദ്യം തന്നെ പറഞ്ഞു. ഇത് എന്റെ കേട്ട് കേൾവി ആണ്.. നൂറു ശതമാനം സത്യമാണോ എന്നറിയില്ല. തൊണ്ണൂർ ശതമാനം ആണ് സംഭവം..പത്തു ശതമാനം കളി ഇല്ലാത്ത പടങ്ങളും ഉണ്ടന്ന് അറിയുന്നു..സിനിമാക്കാർ ക്ഷെമിക്കുക.. ഇതൊരു റിയൽ സ്റ്റോറി അല്ല.. അപ്പോൾ തുടങ്ങാം.
പ്രശസ്തരായ നടി നടന്മാർക്കൊപ്പം പുതിയ നായികയും അഞ്ചു പുതിയ കുട്ടികളും അഭിനയിക്കുന്ന സിനിമ സ്ക്രിപ്റ്റ് വർക്ക് നടക്കുകയാണ്.പതിനഞ്ച് സിനിമകൾ ചെയ്ത സംവിധായകൻ ആണ് പുതിയ ചിത്രത്തിന്റെ രചനയും..സിനിമയിൽ ചാൻസിനായി പെൺകുട്ടികൾ വരുന്നുണ്ട്.. കൊച്ചു കുട്ടികൾ വരുന്നുണ്ട്.. സംവിധായകന്റെ സമയ പ്രകാരം അദ്ദേഹത്തിന്റെ വീട്ടിലാണ് ഇന്റർവ്യൂ, സ്ക്രീൻ ടെസ്റ്റ് എന്നിവ.. സംവിധായകന്റെ പേര് ഉമേഷ്‌ജി
ഇദ്ദേഹത്തിന്റെ പ്രത്യേകത മറ്റു സിനിമക്കാരെ പോലെ കൂട്ടമായി ഉള്ള ചർച്ചകളോ ടീം വർക്കോ ഒന്നും ഇല്ല. അദ്ദേഹത്തിന് ഓരോ വർക്കിലും വിളിക്കണ്ടവരെ വിളിക്കും. വർക്ക് ചെയ്യിക്കണ്ടവരെ ചെയ്യിക്കും.സ്വന്തമായി കുറച്ചു പൈസ
💬 Comments
View all comments