Chapter Title : സിനിമലോകം [Benhar]
പറഞ്ഞു ഒഴിഞ്ഞു മാറി..
ഷാരോൺ ഒഴിഞ്ഞു മറുന്ന കണ്ട ഡോണ അവസാനം അവനോട് പറഞ്ഞു. സണ്ണി സാറിന്റെ അസിസ്റ്റന്റ് തന്നെ വിളിച്ചിരുന്നു എന്നും. ഷാരോൺ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്നുo അങ്ങോട് പോയിട്ട് കുറച്ചു ദിവസം ആയി എന്നു പറഞ്ഞു എന്നും പറഞ്ഞു.
ഇങ്ങനെ ആണെങ്കിൽ താൻ സണ്ണി സാറിനെ വിളിച്ചു ഇങ്ങോട്ട് ഒരു ദിവസം വരാൻ പറയാൻ പോകുക ആണെന്ന് ഡോണ അവനോട് പറഞ്ഞു.
സണ്ണി സാറിന്റെ പേര് മമ്മി പറയുന്ന കേട്ടപ്പോൾ തന്നെ ഷാരോൺ ദേഷ്യം കയറി. അവനും എന്ത് പറയണം എന്നു അറിയില്ലായിരുന്നു. ഡോണ അതു പറഞ്ഞു പുറത്തേക്കു പോകാൻ തുടങ്ങിയപ്പോൾ.
ഷാരോൺ മമ്മിയോട് നില്കാൻ പറഞ്ഞു. മമ്മി അയാളെ വിളിക്കാൻ ഒന്നും നിൽക്കണ്ട. നമ്മൾ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ എന്നു മാത്രം പറഞ്ഞു നിർത്തി.
കാര്യം മനസിലാകാതെ ഡോണ അവനോട് വീണ്ടും ചോദിച്ചെങ്കിലും അവൻ മൗനം മാത്രം ആയിരുന്നു ഷാരോന്റെ മറുപടി. അവൾ വീണ്ടും പറഞ്ഞു ഞാൻ സാറിനെ വിളിച്ചു തിരക്കട്ടെ എന്നു.
മമ്മി അയാളെ വിളിക്കും എന്നു മനസിലായ ഷാരോൺ ഗതികേട്ടു മമ്മിയോട് ഉള്ള കാര്യം തുറന്നു പറഞ്ഞു
അന്നു സാർ വീട്ടിൽ വിളിച്ചു ഷാരോനോട് പറഞ്ഞ കാര്യം എല്ലാം.
കാര്യങ്ങൾ കേട്ട ഡോണയും ആകെ ഷോക്ക് ആയി. സണ്ണി സാറിന്റെ മനസ്സിൽ ഇരിപ്പു ഇതു ആയിരിക്കും എന്നു അവളും ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അവൾ ഒന്നും പറയാതെ ആ മുറിയിൽ നിന്നും ഇറങ്ങി പോയി.
ദിവസങ്ങൾ കടന്നു പോയി ആവിർക്കു ഇടയിൽ പിന്നേ അതിനെ കുറിച്ചു സംസാരം ഒന്നും
💬 Comments
View all comments