Chapter Title : സിനിമലോകം [Benhar]
ഒരു ബഹുമാനം ആണ്.
സാർ അവനെ വീട്ടിൽ വിളിച്ചു ഈ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ. സാറിന്റെ മനസ്സിൽ ഇരുപ്പേ മനസിലായ ഷാരോൺ സാറിനെ ഇനി ഒരിക്കലും കാണില്ല എന്നു ഉറപ്പിച്ചു ആണ് അവിടെ നിന്നും ഇറങ്ങിയത്.
പക്ഷെ സാർ ചെയ്ത ചതി എന്താണ് എന്നു വെച്ചാൽ ഷാരോൺ വീട്ടിൽ എത്തും മുൻപ് തന്നെ ഈ വാർത്ത അയാൾ വീട്ടിൽ വിളിച്ചു മമ്മിയെയും അനിയൻ സഞ്ജുവിനെയും അറിയിച്ചിരുന്നു. ആവിർ രണ്ടും നിറഞ്ഞ പുഞ്ചിരി ഓടെ ആണ് വീട്ടിൽ എത്തിയ അവനെ സ്വീകരിച്ചത്. ഷാരോൺ സാറിന്റെ വീട്ടിൽ ഉപേക്ഷിച്ചു പോന്ന കാര്യം ആണ് മമ്മിയും അനിയനും അവനോട് ആദ്യം ചോദിച്ചത്.
അവന്റെ ചങ്കു പട പട ഇടിക്കുന്നുണ്ടെങ്കിലും അവിരുടെ മുൻപിൽ അവനു സന്തോഷം അഭിനയിക്കേണ്ടി വന്നു. മമ്മിയുടെ സംസാരത്തിനു ഇടക്കു സാറിനെ കുറിച്ചു പറയുമ്പോൾ അവന്റെ നെഞ്ച് ഇടിപ്പ് കുടി വന്നു.
അയാൾ ഇത്ര നാളും മമ്മിയെ ഒരു കമാ കണ്ണോടെ ആണ് കണ്ടിരുന്നത് എന്നു ഓർത്തപ്പോൾ അവനു തല പെരുത്തു. മമ്മി ആണെങ്കിൽ അയാക്കു ഒരു മൂത്ത ജേഷ്ഠന്റെ സ്ഥാനം കൊടുത്ത പോലെ ആണ് സംസാരിക്കുന്നത്. താൻ തന്നെ അണല്ലോ അയാളെ തന്റെ കുടുംബത്തിലേക്ക് വിളിച്ചു കൊണ്ട് വന്നത് എന്നു ഓർത്തു അവൻ സ്വയം പഴിച്ചു.
ഷാരോന്റെ കുടുംബത്തെ കുറിച്ചു പറയുക ആണെങ്കിൽ പപ്പാ മമ്മി അനിയൻ ആവിർ നാലു പേര് അടങ്ങുന്നത് ആയിരുന്നു അവന്റെ കുടുംബം.
പപ്പ ജോയ് ഗൾഫിൽ ആണ് വർക്ക് ചെയുന്നത് വർഷത്തിൽ ഒരിക്കൽ വരും. മമ്മി ഡോണ ഹൌസ് വൈഫ് ആണ്. അനിയൻ
💬 Comments
View all comments