Chapter Title : സിനിയുടെ മകൻ അഭി [ജോണി കിങ്]
മറ്റു പണിക്കാർ അടുത്തേക്ക് അടുക്കാൻ ഭയന്ന് നിന്നു... ഞാൻ കത്തി തിരിച്ചു പോക്കറ്റിൽ ഇട്ടു ആ തൂക്ക കല്ല് എടുത്തു നിലത്തു കിടന്നു പുളയുന്ന സുശീലന്റെ അടുത്തു കുനിഞ്ഞു നിന്നു അയാളുടെ കൈയിൽ പിടിച്ചു ഉയർത്തി
അയാൾ ആ അവസ്ഥയിൽ എന്നെ നോക്കിക്കൊണ്ട് കെഞ്ചി സുശീലൻ :- ടാ മോനെ...എന്നോട് ക്ഷമിക്കു... നമ്മക്ക് എല്ലാം മറുക്കാം... ആാാ... നീ എന്നെ തോട്ടത് ഞാൻ മറക്കാം ... പക്ഷെ.... പെട്ടന്ന് എന്റെ അമ്മയുടെ ചുണ്ടിൽ പിടിച്ചു ഞെരിച്ചതും അമ്മയുടെ ചന്തിയിൽ കൈവെച്ചു അടിച്ചതും അയാളുടെ മനസ്സിൽ ഓർമ വന്നു...
ഞാൻ അയാളുടെ കൈ എടുത്തു തിരിച്ചു.. സുശീലൻ :- മോനെ... ആാാ.. വേണ്ട അയാൾ എന്നെ ഭയത്തോടെ നോക്കി വിറച്ചു.... അയാളുടെ അപേക്ഷ ഞാൻ ചെവിക്കൊണ്ടില്ല... എന്റെ അമ്മയെ അപമാനിച്ചു ആ നായിന്റെമോന്റെ കൈ ഞാൻ തൂക്കകല്ലുകൊണ്ട് അടിച്ചു അടിച്ചു ചതയ്ക്കാൻ തുടങ്ങി... സുശീലൻ വാവിട്ടു കരഞ്ഞയാൻ തുടങ്ങി... എന്റെ അമ്മ വാവിട്ടു കരഞ്ഞതിനേക്കാൾ ഉച്ചത്തിൽ... അത് എന്റെ ചെവിയിൽ അനന്തം പരത്തി അവിടെ നിന്ന ആളുകൾ എന്റെ അടുത്തേക്ക് വരാൻപോലും ഭയന്ന് നിന്നു. എന്റെ കലി അടങ്ങിയപ്പോൾ ഞാൻ അടിനിർത്തി...അയാളുടെ കൈ പണ്ഡിലോറി കേറിയ തവളെപ്പോലെ പിടച്ചു അയാളുടെ കോളേറിൽ പിടിച്ചു എന്റെ മുഖത്തേക്ക് നീട്ടി അയാളോട് പറഞ്ഞു ഇത് നീ പോലീസിൽ കേസ് കൊടുത്താൽ ഞാനും എന്റെ അമ്മയും മറ്റൊരു കേസ് കൊടുക്കും പിന്നെ നീ പുറം ലോകം കാണില്ല... ഇനി നിനക്ക് അന്ന് എന്റെ വീട്ടിൽ വന്നതുപോലെ ഒന്നുടെ വരാൻ തോന്നിയാൽ പിന്നെ നീ
💬 Comments
View all comments