Chapter Title : സിനുമോന്റെ ഭാഗ്യം 2 [Haneefa]
ഫോൺ.... ആഹ് അതൊക്കെ വേണം ഇപ്പോ എന്റെ കൂട്ടുകാർക്കെല്ലാം ഉണ്ട് എനിക്കും വേണം.... മ്മ്മ്.. മാമൻ വിളിക്കുമ്പോ പറയാ....
ആഹ് മതി...
സമയം ഉച്ചയാവാറായി
ഡാ സിനു നീയാ പറമ്പിൽ പോയി കുറച്ചു മാങ്ങാ പൊട്ടിച്ചു വന്നേ ഇന്ന് രാത്രി കറിയിലിടാൻ മാങ്ങായില്ല.... വെറുതെ നാട്ടിലെ ചെക്കന്മാർ പൊട്ടിച്ചു കൊണ്ട് പോവുകയാ.... കുറച്ചധികം പൊട്ടിച്ചോ ട്ടാ.....
കേൾക്കേണ്ട താമസം ഒരു കവറും എടുത്തോണ്ട് ഓടി പറമ്പിലേക്ക്....
നമ്മുടെ വീടിന്റെ മുന്നിലെത്തിയപ്പോ ഉമ്മറത്ത് പതിവുപോലെ തന്തപ്പിടി ഇരിക്കുന്നുണ്ട്...
ആഹ് നീയ് ഈ ഉച്ചക്ക് എങ്ങോട്ടാ കുട്ട്യേ.....?
ഞാൻ പറമ്പിൽ കുറച്ചു മാങ്ങാ പൊട്ടിക്കാൻ ഉമ്മ പറഞ്ഞു വിട്ടതാ....
ആഹ് കയറി പൊട്ടിക്കൊന്നും വേണ്ടാട്ടോ.... ഇവിടെ തോട്ടിയുണ്ടാകും അപ്പുറത്ത് പോയി നോക്ക്...
മം ശരി...
റീനേ...... !!!
അവൻകാ തോട്ടി എടുത്ത് കൊടുത്തേ...
അത് കേട്ടതും അടിവയറിൽ നിന്നും ഒരു കുളിരു കേറി... വേഗം വീടിനു പിന്നിലേക്ക് നടന്നു.... അകത്തേക്ക് നോക്കി ആരെയും കാണുന്നില്ല.... ആരുല്ല്യെ ഇവിടെ ഞാൻ ചോദിച്ചു..
ആരാ പുറത്തെ ബാത്‌റൂമിൽ നിന്നും ഒരു ശബ്ദം... ശബ്ദം അമ്മയാണെന്ന് മനസിലായി.... ഞാൻ പറഞ്ഞു ഞാൻ സിനു ആണ് പറമ്പിൽ മാങ്ങാ പൊട്ടിക്കാൻ വന്നതാ ആ തോട്ടി എടുത്തു തരാൻ പറഞ്ഞു...
ആ നീയാണോ.... റീനയില്ലേ അവിടെ...
ഞാൻ പറഞ്ഞു ഇവിടെ ആരെയും കാണാനില്ല്യ.... അവൾ അകത്തെവിടെയെങ്കിലും ഉണ്ടാകും മോൻ കയറി നോക്ക്.... ആ ശരി എന്നും പറഞ്ഞു ഞാൻ മെല്ലെ അകത്തേക്ക് കയറി... അവിടെ മൊത്തം ഒന്ന് കണ്ണോടിച്ചു ആരെയും കാണാനില്ല.. ഞാൻ മുകളിലേക്ക് കയറി ചെന്ന്
💬 Comments
View all comments