0%

Chapter Title : സിനുമോന്റെ ഭാഗ്യം 2 [Haneefa]

Author : Kambikathakal Read All Parts 548

കുളിച്ചോ, തോർത്തും സോപ്പും ബാത്‌റൂമിൽ തന്നെയുണ്ട്....
അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി...
ചേച്ചി ചേച്ചിയുടെ റൂമിൽ പോയി വേഗം കുളിച്ചു വന്നു ഞാൻ പുറത്തെ ബാത്‌റൂമിൽ നിന്നും കുളിച്ചു..
അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു ഞങ്ങൾ 3 പേരും.. അച്ഛന്റെ കഴിഞ്ഞു പോയിരുന്നു..
കഴിച്ചു തുടങ്ങിയപ്പോ എന്റെ കാലിൽ ആരോ തട്ടിയ പോലെ തോന്നി ഞാൻ ചേച്ചിയെ നോക്കിയപ്പോൾ അമ്മ കാണാതെ ചേച്ചി ഒരുമ്മ തരുന്ന പോലെ ആക്ഷൻ ഇട്ടു... ഞാൻ അമ്മയെ നോക്കി അമ്മ സാമ്പാർ എടുക്കുന്ന തിരക്കിലാണ്...
ഇവിടെ ഫോൺ ഇല്ലേ അമ്മേ... ഞാൻ ചോദിച്ചു..
ഉണ്ടല്ലോ ലാൻഡ് ഫോൺ ഉണ്ട് പിന്നെ ഇവളുടെ അടുത്ത് ഒരു പഴയ. മൊബൈൽ ഉണ്ട്...
ഞാൻ ചേച്ചിയെ നോക്കി..
ആഡാ ഞാൻ ഏട്ടനെ വിളിക്കുന്നത് അതിലാണ്.....
ആണോ.... മം...
ഏട്ടൻ എന്നാ വരുന്നത്..?
ആ ഇനി 3 മാസം കഴിഞ്ഞു മോൾ വരും അപ്പൊ ചിലപ്പോൾ ഏട്ടൻ വരും.. വന്നാലും ഒരാഴ്ച അത്രയൊക്കെ ഇവിടെ നിൽക്കു, പുള്ളിക്കാരൻ ഭയങ്കര ബിസിയല്ലേ....
ഓ....
അമ്മ :മോളെ കാണാൻ തോന്നിയിട്ടു വയ്യ, അത് വല്ലതുമുണ്ടോ ഇവർക്കറിയുന്നു...
ഞാൻ : ചേച്ചിക്ക് ഇനി പോകുമ്പോൾ അമ്മയേം അച്ഛനെയും കൊണ്ട് പൊയ്ക്കൂടേ...
ചേച്ചി : ചിരിച്ചു കൊണ്ട് നിന്നെയും കൊണ്ട് പോവാടാ...
അമ്മ ചിരിച്ചു...
ചേച്ചി : അല്ല മോനെ എന്താ ഭാവി പരിപാടി, ഏട്ടനോട് പറഞ്ഞു എന്തെങ്കിലും വിസ നോക്കണോ....
ഞാൻ : എന്നാൽ വേഗം നോക്കാൻ പറയ് ഇവിടെ നിന്നിട്ട് പ്രാന്ത് പിടിക്കുന്നുണ്ട്..
അത് കേട്ടതും ചേച്ചി

💬 Comments

View all comments