0%

Chapter Title : സിനുമോന്റെ ഭാഗ്യം [Haneefa]

Author : Kambikathakal Read All Parts 742

കണ്ടില്ല.. ഞാൻ നടന്നു പറമ്പിലെത്തി.. അവിടെ കുറെ പണിക്കാർ തോട്ടം നനക്കാനുള്ള ചാൽ കീറുകയായിരുന്നു... അതിൽ ഒരാൾ എന്റെ നാട്ടിലെ അലിക്കയാണ്,, ഞാൻ അങ്ങേരോട് വെറുതെ ഓരോന്ന് സംസാരിച്ചിരുന്നു എന്നിട്ട് പ്ലാനിൽ ചോദിച്ചു... അല്ല അലിക്കാ ആ വീട്ടിൽ ആരാണ് താമസിക്കുന്നത് അപ്പോ അലിക്ക പറഞ്ഞു അവിടെ ഒരു തന്തപിടി ഉണ്ട് എപ്പഴും ഉമ്മറത്തു ഇരിക്കുന്നത് കാണാം പിന്നെ അയാളുടെ ഭാര്യയും മരുമകളും ആണ്.. അപ്പോ ഞാൻ ഊഹിച്ചു നേരത്തെ കേട്ട ശബ്ദം മരുമകൾ ആയിരിക്കും... മ്മ്... അങ്ങനെ സമയം ഉച്ചയായി പണിക്കാർ എല്ലാവരും ഭക്ഷണം കഴിക്കാൻ പോയി ഞാൻ വീട്ടിലേക്കും പോവാനായി നടന്നു നമ്മുടെ തറവാടിന്റെ അടുത്തെത്തിയപ്പോൾ ഞാൻ വെറുതെ അകത്തെക്കൊന്നു നോക്കി ആരെയും കണ്ടില്ല പോവാനായി നടക്കാൻ നോക്കുമ്പോഴാണ് ഒരു ശബ്ദം കേട്ടത്.. മോൻ മേലെ പുരക്കലത്തെയാണോ.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു 60 വയസ് കാണുന്ന ഒരു സ്ത്രീ.. ഞാൻ പറഞ്ഞു അതെ.. ആണോ കുട്ടിനെ ഞാൻ ചെറുപ്പത്തിൽ കണ്ടതാട്ടോ ഇപ്പൊ വല്യ കുട്ടിയായി.... ഞാൻ ചിരിച്ചു.. മോൻ ഇപ്പൊ എത്രയിലാ പടിക്കണേ... ഞാൻ പറഞ്ഞു ഡിഗ്രി സെക്കന്റ്‌ ഇയർ... എന്നാൽ ഞാൻ പോട്ടെ.. മം ശരി മോനെ.. അങ്ങനെ ഞാൻ വീട്ടിലെത്തി ചോറൊക്കെ കഴിച്ചു വീണ്ടും പറമ്പിലേക്ക് പോയി ഇപ്രാവശ്യം ആരെയും അവിടെ കണ്ടില്ല ഞാൻ പറമ്പിലെത്തി പണിക്കാർ നന്നായി പണിയെടുക്കൂന്നുണ്ട്... ഒരു 4 മണി ആയപ്പോഴേക്കും പണിയെല്ലാം കഴിഞ്ഞു അലിക്ക എന്നോട് പറഞ്ഞു ഞങ്ങൾ പോവട്ടെ നീ വരുന്നുണ്ടോ.. ഞാൻ പറഞ്ഞു ഞാൻ വന്നോളാം അലിക്ക പൊയ്ക്കോ... മം ശരി...

💬 Comments

View all comments