Chapter Title : സിനുമോന്റെ ഭാഗ്യം [Haneefa]
സ്കൂളിൽ... ആണോ.... പക്ഷെ നമ്മൾ ഒരു നാട്ടുകാർ ആയിട്ടും ഞാനിതുവരെ കണ്ടിട്ടില്ലല്ലോ.. ചേച്ചി : ഞങ്ങൾ ദുബായിൽ ആയിരുന്നു hus അവിടെയാണ് ഒരു മോൾ ഉണ്ട് 6 വയസായി അവളും hus ന്റെ കൂടെ അവിടെയാണ് ഇവിടെ എന്റെ സ്കൂളിൽ തന്നെയാണ് ചേർത്തിരിക്കുന്നത് ഇപ്പോ വെക്കേഷൻ ആയത് കൊണ്ട് അവൾ അങ്ങോട്ട് പോയി എനിക്ക് ഒരു എക്സാം ഉള്ളത്കൊണ്ട് പോവാൻ പറ്റിയില്ല ഇനി 3 മാസം കഴിഞ്ഞാൽ അവൾ വരും.. താൻ എന്ത് ചെയ്യുന്നു...? ഞാൻ ഡിഗ്രി പഠിക്കുകയാണ് ചേച്ചി ടൗണിൽ... ഇപ്പോ വെക്കേഷൻ അല്ലെ വെറുതെ വീട്ടിലിരിക്കണ്ടല്ലോ വിചാരിച്ചു പറമ്പിലേക്ക് ഇറങ്ങിയതാ.. ചേച്ചി : ആ.. നല്ലതാ.. ശരീരം ശ്രദ്ധിക്കണം നമ്മൾ, നിനക്ക് പിന്നെ നല്ല ബോഡി ആണല്ലോ.... ഞാൻ പറഞ്ഞു പണ്ട് ജിമ്മിൽ പോയിരുന്നു ഇപ്പൊ പോവാറോന്നും ഇല്ല എന്നാലും ബോഡി ശ്രദ്ധിക്കാറുണ്ട്... ഞങ്ങളുടെ സംസാരം കേട്ട് അവിടേക്ക് അമ്മ വന്നു.. അപ്പോ ചേച്ചി പറഞ്ഞു അമ്മേ സിനു മുരിങ്ങകായ് പറിച്ചു തന്നു.. അമ്മ.. ആ നന്നായി മോനെ അവൾ എന്നും കിടന്നു മെനക്കെട്ട് ഒന്നോ രണ്ടോ കിട്ടും... ഞാൻ പറഞ്ഞു എന്നാൽ ഞാൻ പറമ്പിലേക്ക് ചെല്ലട്ടെ... അങ്ങനെ ഞാൻ നടന്നു, പോകുമ്പോൾ വെറുതെ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കി അപ്പൊ ചേച്ചി എന്നെയും നോക്കി നിൽക്കുന്നു ഞാൻ ചിരിച്ചു അപ്പൊ ചേച്ചിയും ചിരിച്ചിട്ട് അകത്തേക്ക് പോയി.. അന്ന് ഒരു പ്രത്യേക ഫീൽ ആയിരുന്നു എന്തോ ഒരു സുഖം.. ഇനി ചേച്ചിയോട് എപ്പഴും സംസാരിക്കാലോ. വീട്ടിൽ വന്നു മരത്തിനു മുകളിൽ നിന്നും ചേച്ചിയുടെ ഗ്യാപ്പ് കണ്ടത്
💬 Comments
View all comments