Chapter Title : സിനുന്റെ കുടുംബം 2 [DOT]
മാത്ര ഇപ്പോ ഉള്ളു അതുകൊണ്ട് എനിക്ക് ലീവ് വേണം എന്ന് പറഞ്ഞു കൊറച്ച് സെന്റി അടിച്ച പറഞ്ഞെ അതുകൊണ്ട് മാഡം ഫ്ലാറ്റ്..... പിന്നെ ഡൌട്ട് അടിക്കണ്ട എന്ന് വെച്ച് ഞാൻ ഇന്ന് തന്നെ കേറും കേട്ടോ. ഡാ പിന്നെ പെട്ടന് ആയതുകൊണ്ട് ട്രെയിൻ ടിക്കറ്റ് ഇല്ല ഞാൻ പിന്നെ ഫ്ലൈറ്റ് ടിക്കറ് അങ്ങ് എടുത്തു അതുകൊണ്ട് രാവിലെ ഒരു 6.30 ഞാൻ വരും എറണാകുളത്താ നീ ആന്റിയുടെ വീട്ടിൽ പോയി കാറും എടുത്ത് അങ്ങ് വാ രാവിലെ
ഞാൻ : ഓക്കേ ചേച്ചി ഞാൻ രാവിലെ അവിടെ കാണും
ചേച്ചി : ഡാ പിന്നെ ആനി മോളെ കൂടി വിളിച്ചോ നമ്മക്ക് ഒന്ന് കറങ്ങി അടിച്ചിട്ട് പോകാം ഏഹ്.... പിന്നെ ഡാ റൂമിലോട്ട് പോകുവാ ഒന്നും തന്നെ പാക്ക് ചെയ്തപോലും ഇല്ല ഡാ അപ്പോ ശരി നാളെ ഓക്കേ
ഞാൻ ഫോണും കട്ട് ചെയ്ത് നേരെ അവരോട് ഈ കാര്യം പറയാൻ അടുക്കളയിലേക് പോയി. ഞാൻ ചെന്ന് അവരോട് ചേച്ചി വിളിച്ചതും വരുന്നതും എല്ലാം പറഞ്ഞു
അമ്മ : ഡാ ഞാൻ വരണോ സുസൻ ഇവിടെ അപ്പോ ഒറ്റക് അല്ലെ
ഞാൻ : ആന്റിയും വന്നോ നമ്മക്ക് എല്ലാർക്കും കൂടി അങ്ങ് പോകാം പിന്നെ എന്തായാലും ചേച്ചി അറിയേണം ഏഹ്.
അങ്ങനെ ആന്റിയും അമ്മയും കൂടെ വരാം എന്ന് സമ്മതിച്ചു. അങ്ങനെ ഫുഡ് ഒക്കെ കഴിച്ചിട്ട് ഞങ്ങൾ നേരത്തെ കേറി കിടന്നു രാവിലെ പോകേണ്ടത്തലേ. വീട്ടിൽ നിന്ന് ഒരു 2hr ഡ്രൈവ് ഉണ്ട്. ആന്റിയും അമ്മയും കൂടി
💬 Comments
View all comments