Chapter Title : സിനുന്റെ കുടുംബം [DOT]
ഒരു 20 mins കഴിഞ്ഞ് ചേച്ചി എന്തൊക്കെയോ മേടിച്ചോണ്ട് വന്നു . ഞങ്ങൾ അങ്ങനെ മേടിച്ച ഡ്രെസ്സിന്റെ എല്ലാം ബില്ല് pay ചെയ്തിട്ട് അവിടുന്ന് ഇറങ്ങി . അപ്പോ തന്നെ സമയം 3 ആയി. പിന്നെ ഫുഡും കഴിച്ചിട്ട് ഇല്ല . പിന്നെ നല്ല ഒരു ഹോട്ടലിലും കേറി ഫുഡും കഴിച്ചിട്ട് നേരെ വീട്ടിലോട്ട് വിട്ടു .
വീട്ടിലോട്ട് പോകുന്ന വഴിയിൽ വെച്ച് ചേച്ചി
ഡാ സിനു വണ്ടി ഒന്ന് നിർത്ത് ഡാ സിനു നിർത്ത്
ഞാൻ : എന്താ ചേച്ചി
ഞാൻ വണ്ടി സൈഡ് മാറ്റി നിർത്തി . എന്നിട്ട് എന്താ
ഡാ അതെ ബിയർ മേടിച്ചാലോ
ഞാൻ : ബിയർ ???!!!!
ഡാ ബിയർ എന്ന് birthday അല്ലെ കൊർച് entertainment ആകാം . അല്ല നീ അടിക്കില്ല.
ഞാൻ : അടിക്കുവോ എന്ന് ചോദിച്ചാൽ
ചേച്ചി : ഓ മനസ്സിൽ ആയി . പോയി ഒരു 3 ബിയർ മേടിച്ചോണ്ട് ബാ ഇന്ന് പൈസ .
ഞാൻ അങ്ങനെ പോയി 3 ബിയറും മേടിച്ചോണ്ട് വന്നു .
ചേച്ചി : ഡാ അത് വണ്ടികത്തോട്ട് വെച്ചേക്ക്
ഞാൻ അതും എടുത്ത് വണ്ടിയിൽ വെച്ചിട്ട് പോകാൻ തിരിച്ചു
പിന്നെ ചേച്ചിടെ പഴയ 2ഡ് ഫ്രണ്ട്സിനെ കണ്ടിട്ട് ആണ് ഞങ്ങൾ വീട്ടിൽ എത്തിയത് . ഇപ്പോ മണി 6 ആയി . വീട്ടിൽ ചെന്ന് വണ്ടി വെച്ചിട്ട് സാധനം ഒന്നും അമ്മ കാണാതെ ഞങ്ങൾ മാറ്റി വെച്ചു. എന്നിട്ട് കാളിങ് ബെൽ അടിച്ചു കൊറേ അടിച്ചിട്ടും
💬 Comments
View all comments