Chapter Title : സിനുന്റെ കുടുംബം [DOT]
കുളിച്ച് ഇറങ്ങുന്നതിനു മുൻമ്പായിട്ട് എല്ലാം സെറ്റ് ചയ്തു .
ചേച്ചി : ഡാ അമ്മ കുളിച് കഴിഞ്ഞെന്നു തോന്നുന്നു ഇപ്പോ ഇറങ്ങും
ഞങ്ങൾ അങ്ങനെ അമ്മ ഡോർ തുറന്ന് ഇറങ്ങി വരാൻ വേണ്ടി വെയിറ്റ് ചയ്തു നിന്നു.
ഒരു 10 min കഴിഞ്ഞ് കാണും അമ്മ ഡോർ തുറന്നു . അമ്മ ഡോർ തുറന്നതും . ഞങ്ങൾ
സർപ്രൈസ്
അമ്മ പെട്ടന് ഉള്ള reaction കൊണ്ട് ഞെട്ടി
ഹാപ്പി birthday annie കുട്ടി
അമ്മ : എന്റെ പിള്ളേരെ ഞാൻ അങ്ങ് ഞെട്ടി കേട്ടോ
ചേച്ചി : എങ്ങനെ ഉണ്ട് സർപ്രൈസ്
അമ്മ : ഞാൻ വിചാരിച്ചു ഞ്ഞിങ്ങൾ മറന്നു കാണും എന്ന്
ഞാൻ : പിന്നെ അമ്മേടെ birthday ഞങ്ങൾ മറക്കുവോ ( അന്നേരം ചേച്ചി എന്നെ ഒരു നോട്ടം ) ഞാൻ ബാ കേക്ക് മുറിക്കാം ബാ
ചേച്ചി : വെയിറ്റ് ഡാ ഗിഫ്റ്റ് കൊടുക്കെട്ട് വെയിറ്റ്
ചേച്ചി അന്നേരം ആ ഡ്രെസ് എടുത്ത് അമ്മക്ക് കൊടുത്തു . അമ്മ അത് തുറന്ന് നോക്കിട്ട്
അമ്മ : ബീന ഇത്
ചേച്ചി : എന്താ ? എന്റെ birthday ഗിഫ്റ്റാ അമ്മ ചെല്ല് പോയി ഇട്ടിട്ടു വാ . ഡാ സിനു പറ ഒന്ന്
ഞാൻ : അമ്മ plz പോയി ഇട്ടിട്ട് വാ
അമ്മ : ഓ ശരി
അമ്മ അതും എടുത്ത് റൂമിലോട്ട് പോയി ചേഞ്ച് ചെയ്യാൻ .
കൊർച് കഴിഞ്ഞ് അമ്മ അതും ഇട്ടോണ്ട് ഡോർ തുറന്ന് വന്നു .
💬 Comments
View all comments