Chapter Title : സിനുന്റെ കുടുംബം [DOT]
എന്റെ വികാരങ്ങളും വിചാരങ്ങളും എല്ലാം അടക്കി പിടിച്ചി ഇരികുവരുന്നു . പിന്നെ അത് എല്ലാം കൂടി ഇന്നലെ എന്റെ മക്കൾ എന്നെ അറിയിച്ചു .
ചേച്ചി : അമ്മ ഇനി അങ്ങോട്ട് നമ്മൾ മാത്രം മതി നമ്മുടെ ജീവിതത്തിൽ . പിന്നെ ഇത്രയും കാലം അമ്മ ! അമ്മടെ ജീവിതം സ്കൂളിലും വീട്ടിലും ആയി നീങ്ങി കഴിഞ്ഞ് കളഞ്ഞു . ഇനി അങ്ങോട്ട് നമുക്ക് ജീവിതം ആസ്വദിക്കാം . എന്താ ഓക്കേ അല്ലെ ഏഹ്
അമ്മ സമ്മതം മൂളി കൂടെ ഞാനും
ചേച്ചി : നമുക്ക് 3 ആൾക്കും കൂടി ട്രിപ്പ് വിട്ടാലോ ഏഹ് എന്ത് പറയുന്നു .
ഞാൻ : സൂപ്പർ ഗോവ പോകാം
ചേച്ചി : പിന്നെ ഗോവ ഒന്നും വേണ്ട
അമ്മ : പിന്നെ എവിടെ
ചേച്ചി : Maldives എങ്ങനെ
ഞാൻ : maldiveസൊ കോളാലോ
അമ്മ : ബീന അത് ഒത്തിരി പൈസ ആഗിലെ
ചേച്ചി : അത് ഒന്നും ഓർത്ത് അമ്മ പേടിക്കണ്ട ഞാൻ അത് ഏറ്റോളം പോരെ. പിന്നെ എന്റെ ഒരു ഫ്രണ്ട് ഉണ്ട് അവൻ ഒരു ട്രാവൽ ഏജൻസി ആണ് നടത്തുന്നെ അവനെ വിളിച്ചാൽ അവൻ സെറ്റ് ചെയ്ത് തെരും . ഓക്കേ ആണേ
ഞാൻ : മതി സെറ്റ് ഞാൻ ഓക്കേ ആണ്
അമ്മ : ഓക്കേ
ചേച്ചി : പോകുന്നതിനു മുമ്പ് ആയിട്ട് നമുക്ക് കൊർച് ഡ്രസ്സ് പിന്നെ കൊർച് കാര്യയങ്ങൾ ഒക്കെ മേടിക്കണം
അമ്മ : ഡ്രെസ് ഓക്കേ എന്തിനടി ഇവിടെ
💬 Comments
View all comments