← Back to സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Comments

സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco] · approved reader discussion

മിത്രൻ • 15-10-2026 16:01

നല്ല കഥ ആശാനേ, കൊള്ളാം വീണ്ടു വരണം

From: Chapter 1

VaScoAuthor • 15-10-2026 22:56

താങ്ക്സ് ബ്രോ.

From: Chapter 1

VaScoAuthor • 15-10-2026 11:23

ഇങ്ങനെ ഒരു കഥ എഴുതാൻ എനിക്ക് ഉണ്ടായ പ്രചോദനം ഇവിടെ പങ്ക് വെക്കാം.

ഇപ്പോൾ കഴിഞ്ഞ  ഓണത്തിന് കുറച്ചു      ദിവസം ഞാൻ  മുൻപ് ഞാൻ ഒരു യാത്രയിൽ ആയിരുന്നു.  അവിടെ  ഒരു ചെറിയ ടൗണിൽ  നിൽക്കുമ്പോൾ  ആണ് ഞാൻ  ആ   കാഴിച്ച  കാണുന്നത്. കണ്ടാൽ   ഒരു 33 വയസ് പ്രായം തോന്നുന്ന   ഒരു   പെണ്ണ്.   അവളുടെ  കൂടെ  15 വയസ് പ്രായം  തോന്നുന്ന മറ്റൊരു പെണ്ണും.  ആ  15 വയസ് തോന്നുന്ന  പെണ്ണിന്റെ കൈയിൽ  കണ്ടാൽ ഒരു വയസ് മാത്രം  പ്രായം തോന്നുന്ന കൊച്ചു പെൺ കുട്ടി.    കണ്ടപ്പോൽ തന്നെ തമിഴ് ആണെന്ന്  മനസ്സിലായി.  അവർ  ഭിക്ഷ യാചിച്ചാണ്  വരുന്നത്.    എനിക്ക്  അവരെ കണ്ട് കൗതുകം തോന്നി.  അവരുടെ പ്രായ വെത്യാസം  ഞാൻ ശ്രദ്ധിച്ചു.   എന്ത് കൊണ്ടായിരിക്കും  അവർ ഭിക്ഷ ചോദിക്കുന്നത്.?.    ആ പെണ്ണിന് ഭർത്താവ്  ഇല്ലേ..?   ആ  രണ്ടു പെൺ കുട്ടികൾ  ആ പെണ്ണിന്റെ  ആണെങ്കിൽ  അവർ തമ്മിൽ  എങ്ങനെ ഇത്രയും പ്രായ വെത്യാസം  വന്നു.  അവളെ  ആരെങ്കിലും ചതിച്ചത്  ആയിരിക്കുമോ. ?   ആ കൊച്ചു  പെൺ കുട്ടി  അവളുടെ  അമ്മയാണെന്ന്  തോന്നുന്ന  33  വയസ് പ്രായം ഉള്ള  പെണ്ണിനെ  നോക്കി കരഞ്ഞു. അവൾ  എടുത്ത  ഉടനെ ആ  കുഞ്ഞ്  കരച്ചിൽ നിർത്തി    ചിരിക്കാൻ  തുടങ്ങി .

അവർ എന്റെ അടുത്ത് വന്നു. ഞാൻ അടുത്ത് കണ്ട കടയിൽ നിന്ന് രണ്ടു ബിസ്ക്കറ്റ് പാക്ക് വാങ്ങി. ഒന്ന് ആ കൊച്ചു പെൺകുട്ടിക്കും മറ്റേത് ആ വലിയ പെൺകുട്ടിക്കും കൊടുത്തു. ആ വലിയ പെൺകുട്ടി എന്നെ നോക്കി ചിരിച്ചു. 
അവൾ നടന്നു പോകുമ്പോഴും  ഒരു വട്ടം  എന്നെ പിന്തിരിഞ്ഞു  നോക്കി. അപ്പോഴും  അവളുടെ  ചുണ്ടിൽ ആ  ചിരി  ഉണ്ടായിരുന്നു.    ഞാൻ  അവരെ കുറച്ചു ചിന്തിച്ചു.   അവരെ കുറച്ചു ഒരു കഥയുണ്ടാക്കിയാൽ  എങ്ങനെ എഴുതാം  എന്ന ചിന്തയിൽ നിന്നാണ്   ഇങ്ങനെ ഒരു കഥ  വന്നത്.

ഞാൻ  കൊടുത്ത  ബിസ്ക്കറ്റ് വാങ്ങി എന്നെ  നോക്കി  ചിരിച്ച   ആ  പെണ്ണാണ്   ഈ  കഥയിലെ  അല്ലി മോളായി  ഞാൻ  എഴുതിയത്. ചെറിയ കുട്ടി  കല്ലു മോളും. ആ പെണ്ണ്  മല്ലിയും.        ബാക്കിയൊക്കെ  ഭാവനയും.

From: Chapter 1

ഡാവിഞ്ചി • 15-10-2026 08:23

മനോഹരമായ കഥ....

From: Chapter 1

VaScoAuthor • 15-10-2026 22:55

താങ്ക്സ് ബ്രോ.

From: Chapter 1

StoneRockyy • 14-10-2026 14:50

എന്ന സർ ഇത്?
റൊമ്പ പ്രമാദമാന എഴുത്തു.
ഇന്ത മാതിരി ഒന്ന് ഇങ്കെ ഇതുക്കു മുന്നാടി പാർക്കവേ ഇല്ലൈ.
മികവും നന്ദ്രി 💖

From: Chapter 1

VaScoAuthor • 15-10-2026 10:53

താങ്ക്സ് മച്ചാ.. ❤

From: Chapter 1

കീലേരി • 14-10-2026 13:03

Feel good story superb

From: Chapter 1

VaScoAuthor • 15-10-2026 10:54

താങ്ക്സ് ❤

From: Chapter 1

David • 14-10-2026 12:11

Super story

From: Chapter 1

VaScoAuthor • 15-10-2026 10:54

താങ്ക്സ് ❤

From: Chapter 1

RK • 14-10-2026 10:32

കഥ സൂപ്പർ.  യാതൊരു ടെൻഷനും ഇല്ലാതെ വളരെ ആസ്വദിച്ച് വായിച്ചു.  നല്ല കഥാതന്തു, ആർക്കും എളുപ്പം മനസ്സിൽ തങ്ങി നിൽക്കുന്ന തരത്തിൽ, രതിയിൽ മാന്യത പുലർത്തി, അവതരിപ്പിച്ചു.  അഭിനന്ദനങ്ങൾ.

From: Chapter 1

VaScoAuthor • 15-10-2026 10:54

താങ്ക്സ് ❤❤❤❤

From: Chapter 1

Aji • 14-10-2026 08:10

സൂപ്പർ.. ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു.. ഒരു അടിപൊളി സദ്യ കഴിച്ച തോന്നൽ.. ഇനിയും ഇനിയും എഴുതൂ

From: Chapter 1

VaScoAuthor • 15-10-2026 10:56

താങ്ക്സ്. ❤❤❤     ഇനിയും എഴുതും.  ചില കഥകളുടെ പണിപ്പുരയിൽ  ആണ്.

From: Chapter 1

Reader • 14-10-2026 07:27

അഭിനന്ദനങ്ങൾ... അതു പറയാതിരിക്ക വയ്യ...

From: Chapter 1

VaScoAuthor • 15-10-2026 10:57

താങ്ക്സ്

From: Chapter 1

Kimono • 13-10-2026 23:09

പ്രിയ വാസ്കോ
താങ്കൾ എന്താണ് ഈ എഴുതി വച്ചിരിക്കുന്നത്. ഗംഭീരം, അതി ഗംഭീരം.
ഓരോ മനുഷ്യരിലും ഒരു സോമശേഖരൻ ഉണ്ട്. നന്മകൾ ചെയ്യാൻ കൊതിക്കുന്ന, എന്നാൽ നന്മകൾക്ക് പ്രതിഫലം തുടർച്ചയായ പരാജയങ്ങളോ ചതികളോ ആവുമ്പോൾ തകർന്നു പോവുന്ന സോമശേഖരന്മാർ.
ചില സംഭാഷണങ്ങൾ മനസ്സിൽ തറച്ചു. താങ്കളുടെ ഇതുവരെയുള്ള best work എന്ന് നിസ്സംശയം പറയാം.
Hats off. Easily the best story of October.
നിറയെ സ്നേഹം.

This will be an example for many months to come.

From: Chapter 1

VaScoAuthor • 14-10-2026 06:21

താങ്ക്സ് ബ്രോ.   ❤❤❤❤❤  ബ്രോയെ പോലെ ഉള്ളവരുടെ വാക്കുകൾ ആണ് ഓരോ എഴുത്തുകാർക്കും പ്രചോദനം.

From: Chapter 1