← Back to സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco]

Comments

സാർ... ഇത് ഉങ്കൾ കുളന്തൈ [VaSco] · approved reader discussion

Kimono • 13-10-2026 23:09

പ്രിയ വാസ്കോ
താങ്കൾ എന്താണ് ഈ എഴുതി വച്ചിരിക്കുന്നത്. ഗംഭീരം, അതി ഗംഭീരം.
ഓരോ മനുഷ്യരിലും ഒരു സോമശേഖരൻ ഉണ്ട്. നന്മകൾ ചെയ്യാൻ കൊതിക്കുന്ന, എന്നാൽ നന്മകൾക്ക് പ്രതിഫലം തുടർച്ചയായ പരാജയങ്ങളോ ചതികളോ ആവുമ്പോൾ തകർന്നു പോവുന്ന സോമശേഖരന്മാർ.
ചില സംഭാഷണങ്ങൾ മനസ്സിൽ തറച്ചു. താങ്കളുടെ ഇതുവരെയുള്ള best work എന്ന് നിസ്സംശയം പറയാം.
Hats off. Easily the best story of October.
നിറയെ സ്നേഹം.

This will be an example for many months to come.

From: Chapter 1