0%

Chapter Title : സിരകളിൽ 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 529
ഏതോ ഒരു ഭയം തറക്കുന്നു.. മഴയിലേക്ക് നോക്കി അത് കണ്ണിന്റെ ഉള്ളിൽ കയറി .. കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കൈകൾ വന്നു കണ്ണ് മൂടി... ആ സ്പർശനം ഞാൻ അറിയുന്നു. മനസ്സിൽ ഒരായിരം പൂക്കൾ വിരിഞ്ഞു. ‘എന്റെ പെണ്ണ് ‘ മനസ്സിൽ മന്ത്രിച്ചു.. എന്റെ കൂടെ തന്നെ ഉണ്ട്.. ഞാൻ എഴുന്നേറ്റ് അവളെ കെട്ടിപിടിച്ചു.. ഒന്നും മനസ്സിലായില്ല എങ്കിലും അവളും എന്നെ ഇറുക്കി പിടിച്ചു.. അവസാനിച്ചു. ക്ഷമിക്കണം ഇതിൽ കമ്പി ഇല്ല.. ഏതോ ഒരു ഘടകം ഈ ഭാഗത്തിൽ എന്നെ സ്വാധീനിച്ചു . അത് കൊണ്ടാണ് ഞാൻ ഇത് ഇങ്ങനെ മാറ്റിയത്. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. മറ്റൊരു കഥയുമായി വീണ്ടും വരും .. ഏക ലവ്യൻ

💬 Comments

View all comments