Chapter Title : സിരകളിൽ [ഏകലവ്യൻ]
അനുകൂലിച്ചു... പിന്നെ പഴയ മോഡൽ ഓടിട്ട വീതിയുള്ള തറവാട് വീട് പോലെയാണ് അവളുടെ വീട് നല്ല ഒരു കുളിർമയും അത് കൊണ്ട് പിന്നെ ഞാൻ അധികം എതിർക്കാൻ പോയില്ല...
“ശെരി അച്ഛാ.. , അമ്മേ..” ഞാൻ പറഞ്ഞു... അവർ ചിരിച്ചു...
അവളെ നോകിയായപ്പോൾ അവളുടെ മുഖം സന്തോഷം കൊണ്ട് നന്നായി വിടർന്നു.. എന്നെ നോക്കി പല്ല് കാണിച്ച ചിരിച്ചു.. ഞാൻ പോടീ ന്നു ചുണ്ടനക്കി . അവൾ ചുണ്ട് രണ്ടും കോട്ടി ഉമ്മ ന്നു കാണിച്ചു.. അവർ കാണാതെ...
‘എന്താടാ മോനെ നീ രാത്രി കൂടുന്നോ? ‘
ഞാൻ അവളെ നോക്കി..
ഞാൻ ഞെട്ടി പോയി ഇപ്പോ എന്നെ നോക്കി കണ്ണുകളിലെ പ്രണയം കാണിച്ച അവൾ എന്നെ നോക്കി കണ്ണുരുട്ടി.. വേണ്ട ന്നുള്ള തരത്തിൽ
എനിക്ക് ചിരി വന്നു എത്ര പെട്ടെന്ന ഇവൾ മാറിയത് ..
“നോകാം അച്ഛാ.. ‘ ഞാൻ പറഞ്ഞു.. ഞാനും അച്ഛനും പുറത്ത് ഇരുന്നു കുശലങ്ങൾ തുടങ്ങി. അവർ അകത്തു പോയി .. ഞാൻ അപ്പോളേക്കും കമ്പനിയിൽ വിളിച്ചു രണ്ട് ദിവസം ലീവ് പറഞ്ഞു...
“ശ്വേതേ”... ഞാൻ നീട്ടി വിളിച്ചു.. അവൾ പുറത്ത് വന്നു...
‘എന്താ ചേട്ടാ.. ‘
ഈ ഫോൺ ഒന്ന് കുത്തി വെച്ചടി ...ഞാൻ ഫോൺ കൊടുത്തു..
“മോൾ ഉറങ്ങിയോ “
ആ എന്ന് പറഞ്ഞു അവൾ ഫോണും വാങ്ങി ചന്തിയും കുലുക്കി ഉള്ളിലേക്ക് പോയി. ഞാൻ അത് നോക്കി നിന്നു.. അച്ഛനെ ശ്രദ്ധിച്ചില്ല.. മെല്ലെ അച്ഛനെ നോക്കിയപ്പോൾ അദ്ദേഹം എന്നെ നോക്കി ചിരിച്ചു .. ഞാനും ചമ്മലോടെ ചിരിച്ചു...
💬 Comments
View all comments