Chapter Title : സിസിലി 2 [വിചിത്രൻ]
Edappally, parents യോടൊപ്പം…
അവൾ ഒരു പാത്രം അലമാരയിൽ വെച്ച് നിന്നു.
“അവൻ എവിടെയാ ജോലി ചെയ്യുന്നത് എന്ന് അറിഞ്ഞാൽ…” എന്ന ചിന്ത മിന്നി.
പക്ഷേ അവൾ ഉടനെ തന്നെ സ്വയം നിർത്തി.
“എന്തിനാ ഇതൊക്കെ… വെറുതെ ഒരു കുട്ടിയാ.”
എന്നാലും അവന്റെ ആ ലജ്ജയോടെയുള്ള മുഖം വീണ്ടും മനസ്സിൽ തെളിഞ്ഞു.
അവൾ ഒരു ദീർഘശ്വാസം വിട്ടു, അടുക്കളയിലെ ജോലി തുടർന്നു.
അപ്പോൾ ഹാളിൽ നിന്ന് Shintu യുടെ അമ്മയുടെ ശബ്ദം കേട്ടു: “Sicily മോളെ, ഞങ്ങൾക്ക് പോകണം… വൈകിട്ട് മുൻപേ വീട്ടിലെത്തണം.”
Sicily അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു. “അയ്യോ അമ്മായി, ഇത്രയ്ക്ക് വേഗം പോകണ്ടേ? അല്പം കൂടി ഇരിക്കൂ.”
അമ്മായി ചിരിച്ചു: “ഇല്ല മോളെ, വൈകിയാൽ റോഡ് ട്രാഫിക് കൂടും. നിന്റെ വിരുന്ന് അടിപൊളി ആയിരുന്നു.”
എല്ലാവരും എഴുന്നേറ്റു. Sicily അവരെ വാതിലിനടുത്തേക്ക് അനുഗമിച്ചു.
Shintu യും ബ്രൈഡും അമ്മാവനും അമ്മായിയും ഒരുമിച്ച് നിന്ന് നന്ദി പറഞ്ഞു.
“Chechy ടെ കയ്യിലെ രുചി മറക്കാൻ പറ്റില്ല. അടുത്ത തവണ വീണ്ടും വരാം.” Shintu പറഞ്ഞു.
Sicily ചിരിച്ച്: “വരണം മോനെ. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും വരാം.”
അവർ കാറിലേക്ക് കയറി. Sicily വാതിലിനടുത്ത് നിന്ന് കൈവീശി. കാർ സാവധാനം പുറത്തേക്ക് ഇറങ്ങി, ഗേറ്റ് അടച്ചു.
വീട് വീണ്ടും ശൂന്യമായി. Sicily ഡോർ അടച്ച് ലോക്ക് ചെയ്തു.
അവൾ ഹാളിലെ സോഫയിൽ ഇരുന്നു. ക്ഷീണം തോന്നി, പക്ഷേ മനസ്സ് ശാന്തമായിരുന്നില്ല.
Johan ന്റെ പേര് ഇപ്പോൾ ഒരു ചെറിയ തീപ്പൊരി പോലെ കിടന്നു.
അവൾ ഒരു
💬 Comments
View all comments