0%

Chapter Title : സിത്താരയെ ഗർഭിണിയാക്കിയതാര് [കൊമ്പൻ]

Author : കൊമ്പൻ Read All Parts 360.7K

ചിലർ ഒരു നിലം പാട്ടത്തിനു എടുത്തു അവിടെ എന്തെല്ലാമോ കൃഷി ചെയുന്നുണ്ട്. വീട്ടിലേക്കുള്ളതും പിന്നെ ചന്തയിൽ വിൽക്കാനും എല്ലാം കിട്ടും. തൃശൂരിലെ വീട്ടിൽ ആകെ 4 മുറികളാണ് ഉള്ളത്, പിന്നെ ഒരു ഔട്ട് ഹൗസ് പണിയുന്നുണ്ട്, അത് വാടകയ്ക്ക് കൊടുക്കാനാണ് പ്ലാൻ.

നാട്ടിലെത്തിയപ്പോൾ ആ ദിവസം ഞാനും സിത്താരയും

ഞങ്ങളുടെ പുതിയ കാറിൽ തന്നെ ഉപ്പയയെയും അമ്മയെയും കൂട്ടികൊണ്ട് ഷോപ്പിങ്ങിനും ഒപ്പെൻ സിനിമയ്ക്കും കൂട്ടി കൊണ്ട് പോയി. എന്റെയമ്മ റോസ്ലി സിത്താരയ്ക്ക്  ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഉണ്ടാക്കികൊടുത്തപ്പോൾ അവൾക്കും എന്റെ അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടു. മുളകിട്ട മീൻകറിയും ബീഫ് ഫ്രെയ്‌യും എല്ലാം നന്നായിട്ടുണ്ടാക്കും.

വിവാഹത്തിനുശേഷം ഞങ്ങൾ അധികമൊന്നും നാട്ടിൽ വന്നു നിന്നിട്ടില്ല. ഒന്നോ രണ്ടോ തവണ വരുമ്പോഴും രണ്ടുസം മാത്രമേ  ഇവിടെ നിൽക്കുമായിരുന്നു.

ജോലിക്ക് പോകുമ്പോൾ സിത്താരയ്ക്കുള്ള പുതിയ വസ്ത്രങ്ങളും ചെരിപ്പുമെല്ലാം ഞങൾ രണ്ടാളും കൂടെ ടൗണിൽ നിന്നും വാങ്ങിച്ചു.

സാരിയായിരുന്നു കൂടുതലും. പിന്നെ ചുരിദാറും ഉണ്ട്.

കൂട്ടത്തിൽ അവളുടെ ഉപ്പയും അമ്മയ്ക്കും എന്റെ ഉപ്പയും അമ്മയ്ക്കും ഒരു ജോഡി പുതിയ ഡ്രസ്സ് എടുത്തുകൊടുക്കാനും സിതാര മറന്നില്ല.

സിതാരയുടെ അച്ഛൻ റോയ് തോമസ് അമ്മ മീരയും ഞായറാഴ്ച്ച ഞങ്ങളെ കാണാൻ വീട്ടിലേക്ക് ഞങ്ങളിടെ വന്നപ്പോൾ, കുടുംബത്തിൽ എല്ലാരും സന്തോഷത്തോടെ ആ വരവ് ആഘോഷിച്ചു. എന്റെ വീട്ടിൽ നിന്നും ഏതാണ്ട് 15 കിലോമീറ്ററെ സിതാരയുടെ വീട്ടിലേക്കുള്ളു താനും.

അന്നേ ദിവസം തന്നെ, ഞാൻ തിരിച്ചു ചെന്നൈയിൽ ഫ്ലാറ്റിലേക്ക് പുറപ്പെടാനായിരുന്നു പ്ലാൻ. ഞങ്ങൾക്കറിയാം ഞാനും സിത്താരയും ഇനി പിരിഞ്ഞിരിക്കണമെന്നും, ആയതിനാൽ ഇന്നലെ ഞങ്ങൾക്ക് വല്ലാത്ത ആർത്തിയായിരുന്നു, പരസ്പരം തിന്നാനുള്ള ആർത്തി! 69

💬 Comments

View all comments