0%

Chapter Title : സിത്താര ചേച്ചി 4 [ Amal srk ]

Author : Kambikathakal Read All Parts 180

ക്ഷീണം? അമ്മയുടെ കവിളിൽ തലോടിക്കൊണ്ട് അവൾ അകത്തേയ്ക്ക് നടന്നു.

ബെഡിൽ മൂടിപ്പുതച്ചു ഉറങ്ങുകയാണ് സിത്താര. അഞ്ജലി അവളുടെ മുകളിലേക്ക് ചാടി വീണു. സിത്താര ഞെട്ടിയുണർന്ന്. എന്താടി ഇത് മനുഷ്യന് നല്ല ഉറക്കം കിട്ടിയതാ. സിത്താര മുഖം കടുപ്പിച്ചു പറഞ്ഞു. - ഇന്നലെ രാത്രി നീ ഒട്ടും ഉറങ്ങിയിട്ടില്ലാന്ന് തോന്നുന്നു. അവളൊരു കള്ള ചിരി ചിരിച്ചുകൊണ്ട് ചോദിച്ചു. അഞ്ജലി ഉദ്ദേശിച്ചത് എന്താണെന്ന് സിത്താരയ്ക്ക് മനസ്സിലായി. - ഒന്ന് പോടി അവിടുന്ന്.. സിത്താര അവളിൽ നിന്നും ഒഴിഞ്ഞുമാറി. കാർട്ടണിൽ തൂക്കിയിട്ട തോർത്തുമായി അഞ്ജലി ബാത്റൂമിലേക്ക് കയറി.

ഹലോ.. ഡാ അമലേ നീ ഇനിയും എഴുന്നേൽറ്റില്ലേ? - അഹ് ഇപ്പൊ പല്ല് തേയ്ക്കുകയാ.. ന്താ? - ഞാനും അഞ്ജലിയും കൂടി അമ്പലത്തിൽ പോവുകയാ, നീ വരുന്നുണ്ടെങ്കിൽ വേഗം വാ. ഇതും പറഞ്ഞ് അവൾ കാൾ കട്ട് ചെയ്തു. കേൾക്കേണ്ട താമസം അവൻ ബാത്റൂമിലേക്കോടി.

അമ്പലത്തിൽ നിന്നും തൊഴുത് പുറത്തേയ്ക്ക് വരുകയാണ് അഞ്ജലിയും സിത്താരയും. അവരെയും കാത്ത് ആലിന്റെ ചുവട്ടിൽ ഫോണിൽ കുത്തി കളിക്കുകയായിരുന്നു അമൽ. ദാ അമൽ അഞ്ജലി അമലിനെ ചൂണ്ടിക്കാട്ടി. സിത്താര വേഗം അവനെ ലക്ഷ്യം വച്ച് നടന്നു. അമലിനെ കണ്ടപാടെ അവനെ നോക്കി അഞ്ജലി ഒരു കള്ളച്ചിരി ചിരിച്ചു. അവൻ ആകെ ഒരു ചമ്മിയ അവസ്ഥയിലായി. ഇലയിൽ നിന്നും ചന്ദനക്കുറിയെടുത്ത് സിത്താര അവന്റെ നെറ്റിയിൽ ചാർത്തി. ഇത് കണ്ട് അഞ്ജലിക്ക് വല്ലാതെ ചിരിവന്നു. അവൾ വാ പൊത്തി ചിരിച്ചു. അവളുടെ ആ ചിരി സിത്താരയ്ക്ക് അത്ര രസിച്ചില്ല. - എന്താഡി കുറെ നേരമായല്ലോ കിടക്കുന്നു ഇളിക്കുന്നെ. - ഒന്നുമില്ലെടി നിനക്ക് ഇവനോടുള്ള സ്നേഹപ്രകടനം കണ്ട് ചിരിച്ചു പോയതാ.

സിത്താര അവളെ തറപ്പിച്ചൊന്ന് നോക്കി. എനി ചിരിക്കില്ലായെന്ന ഭാവത്തിൽ അവൾ വായഅടച്ചു. - ഹായ് അമൽ ഞാൻ അഞ്ജലി. എന്നെയൊക്കെ ഓർമ്മയുണ്ടോ?

അവൾ ആക്കി ചോദിച്ചു.

- പിന്നെ... നിന്നെ ഞാനങ്ങനെ മറക്കോ? ഒന്നുമില്ലേലും നീയെന്റെ പഴയ കളികൂട്ടുകാരിയല്ലേ. ഇത് കേട്ട് അവർ മൂന്നുപെരും ചിരിച്ചു. - നീ പണ്ടുള്ളത് പോലെ തന്നെ ഒരുമാറ്റവുമില്ല. അഞ്‌ജലി അവനെ അടിമുടി നോക്കികൊണ്ട് പറഞ്ഞു.

💬 Comments

View all comments