0%

Chapter Title : സിത്താര ചേച്ചി [ Amal srk

Author : Amal Srk Read All Parts 690

വാണം ഞാൻ ചീച്ചിക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തു. ഇങ്ങനെ വാണം വിട്ട് നടന്നത് കൊണ്ട് ഒരു കാര്യവും ഇല്ലാന്ന് എനിക്ക് അറിയാം അതുകൊണ്ട് തന്നെ ചേച്ചിയെ വളക്കാൻ അവൻ തീരുമാനിച്ചു. രാവിലെ ചേച്ചി കോളേജിൽ പോകുമ്പോൾ ചേച്ചിക്ക് പിന്നാലെ കൂടി. തിരിച്ചുവരുമ്പോഴും. അങ്ങനെ രണ്ടു ദിവസം അത് തുടർന്നു. അമലിന്റെ പിന്തുടരലിൽ പന്തികേട് തോന്നിയ ചേച്ചി - നീ എന്തിനാ അമലേ എപ്പോഴും ഇങ്ങനെ എന്റെ പിന്നാലെ നടക്കുന്നെ? വെറുതെ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ. അവൻ ഒന്നും മിണ്ടിയില്ല. പിറ്റേ ദിവസവും അമൽ അത് തുടർന്നു. അവന്റെ ഈ പ്രവർത്തിയിൽ ക്ഷുഭിതയായ സിത്താര - നിനക്ക് ഞാൻ ഇന്നലെ പറഞ്ഞത് മനസിലായില്ലേ ? ഇല്ലായെന്ന ഭാവത്തിൽ അവൻ തലയാട്ടി. ദെ ഞാൻ നിന്റെ അമ്മയോട് പറഞ്ഞു കൊടുക്കും. വിനയപൂർവം അമൽ ചേച്ചിയോട് - എനിക്ക് ചേച്ചിയെ ഇഷ്ടമാണ്. - ന്താ നീ പറഞ്ഞെ ? - എനിക്ക് ചേച്ചിയെ ഇഷ്ടമാണെന്ന്. ഒരുപാട് ഒരുപാട് ഇഷ്ട്ടാ. ഒരു ദീർഘ നിശ്വാസം എടുത്ത് ചേച്ചി നിശ്ശബ്ധയായി തുടർന്നു. - നീ ഒന്ന് മനസിലാക്കണം ഞാൻ നിന്നെ കാളും 2 വയസ് മൂത്തതാ. പിന്നെ നീ യെന്ത്ടിസ്ഥാനത്തിലാണ് എന്റെ പുറകിൽ നടക്കുന്നെ. - അതിനെന്താ ചേച്ചി... - ഇതിൽ കൂടുതൽ എനിക്ക് നിന്നെ പറഞ്ഞ് മനസിലാക്കാൻ സാധിക്കില്ല. ഇതും പറഞ്ഞ് അവൾ ദൂരേക്ക് മറഞ്ഞകന്നു. അവൻ വളരെ നിരാശയോടെ വീട്ടിൽ ചെന്ന് കണ്ണാടിക്ക് മുമ്പിൽ നിന്നു സ്വയം ചോദിച്ചു. എനിക്ക് ചേച്ചിയോട് കാമമാണോ ? അതോ പ്രേമമാണോ ? ചേച്ചി ഇഷ്ട്ടമല്ലന്ന്

💬 Comments

View all comments