Chapter Title : സിത്താര ചേച്ചി [ Amal srk
പെൺകുട്ടികൾ വരുന്നു. അതിൽ കാണാൻ ഏറ്റവും ഭംഗിയുള്ളത് എന്റെ സിത്താര ചേച്ചിക്ക് തന്നെ. എന്നെ കണ്ടതും ചേച്ചി എന്റെ അടുത്തേക്ക് വേഗം വന്നു ചോദിച്ചു - നീയെന്താ ഇപ്പോൾ ഇവിടെ ? - ഞാൻ ചേച്ചിയെ പിക് ചെയ്യാൻ വന്നതാ. ചേച്ചിയുടെ മുഖം ചുവന്നു. - ഞാൻ നിന്നോട് പറഞ്ഞോ എന്നെ പിക് ചെയ്യാൻ വരാൻ ? നീ വേഗം ചെല്ലാൻ നോക്ക് ഞാൻ ബസ്സിൽ വന്നോളാം. അവൾ ബസ്‌സ്റ്റോപ്പിനെ ലക്ഷ്യമാക്കി മുൻപോട്ടു നടന്നു. അമലിന്റെ മുഖത്തു നിരാശയും ദേഷ്യവും പടർന്നു. പയ്യെ അത് കണ്ണീരായി താഴേക്കു പെയ്തു. അവൻ കർചീഫ് കൊണ്ട് കണ്ണുതുടച് നേരെ നോക്കിയപ്പോൾ അതാ തന്റെ മുന്പിൽ നിൽക്കുന്ന സിത്താര. അത്ഭുതത്തോടെ അവളെ നോക്കി. ചിരിച്ചു കൊണ്ടവൾ - ബസ്സിൽ പോകാന്ന് തന്നെ ഉറപ്പിച്ചതാ ഞാൻ പിന്നെ നിന്നെ വിഷമിപ്പിക്കേണ്ടന്ന് വിചാരിച്ചിട്ടാ. അപ്പഴേക്കും ചെക്കൻ കരഞ്ഞോ ? അവൾ വീണ്ടും പുഞ്ചിരിച്ചു. അങ്ങനെ അവർ ബൈക്കിൽ വീട്ടിലേക്ക് തിരിച്ചു. ചേച്ചി നാളെ ഞാൻ സിനിമയ്ക്ക് പോകുന്നുണ്ട് വരുന്നോ? - ഏയ് ഇല്ലടാ നാളെ ക്ലാസ്സ് ഉണ്ട്. നീ പോയിക്കോ - ഒരു ദിവസം ക്ലാസ്സ് കട്ട് ചെയ്തുന്ന് വിചാരിച്ചു ഒന്നും സംഭവിക്കാൻ പോണില്ല. അങ്ങനെ ഒരു വിധത്തിൽ ഞാൻ ചേച്ചിയെ കൊണ്ട് സമ്മതിപ്പിച്ചു.
തനിക്ക് കിട്ടിയ ഈ സുവർണ്ണാവസരം പാഴാക്കിക്കൂട.
തുടരും...
💬 Comments
View all comments