0%

Chapter Title : സിത്താര ചേച്ചി 3 [ Amal srk ]

Author : Amal Srk Read All Parts 571

സിത്താര ചേച്ചി 3

Sithara chechi Part 3 | Author : Amal srk | Previous part

സിത്താര ചേച്ചിയുമായി നടന്ന കളി ഒരു സ്വപ്നം ആണോ അതോ യാഥാർത്ഥ്യമാണോ യെന്ന് അവന് വിശ്വസിക്കാൻ പറ്റുന്നില്ല. വേഗം അവൻ ഒരു നല്ല വേഷം ധരിച്ച് ചേച്ചി കോളേജിൽ പോകുന്ന വഴിവക്കിൽ ചെന്ന് നിന്നു. ദാ വരുന്നു ചേച്ചി. അമൽനെ കണ്ടതും ചേച്ചി ചിരിച്ചു അടുത്തേക്ക് വന്നു. ചെറിയ ചമ്മൽ ഉള്ളതുകൊണ്ട് അവന് ഒന്നും പറയാൻ കഴിഞ്ഞില്ല. എന്താടാ നീ ഒന്നും മിണ്ടാത്തത്? - എനിക്ക് ചേച്ചിയെ ഫെയ്സ് ചെയ്യാനുള്ളരു നാണം. ഇന്നലെ അങ്ങനെയൊക്കെ സംഭവിച്ചതിൽ ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ? - ഞാനെന്തിനു നിന്നോട് ദേഷ്യപ്പെടണം? ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു കാര്യമാ നീ ഇന്നലെ എനിക്ക് വേണ്ടി ചെയ്തത്തന്നത്. ഇന്നലെ ഞാൻ ചേച്ചിയോട് ചെയ്തതൊക്കെ ഇഷ്ടമായോ? അവൻ ആകാംക്ഷയോടെ ചോദിച്ചു. ഇഷ്ടമായി എന്ന ഭാവത്തിൽ അവൾ തലയാട്ടി. ആ സന്തോഷത്തിൽ അവൻ അവളുടെ ചുണ്ടിൽ ഒരു മുത്തം നൽകി. രണ്ടു കൈകൾ കൊണ്ട് അവൾ അവനെ പിടിച്ചു മാറ്റി. - എന്താ അമലേ കാണിക്കുന്നെ ആരെങ്കിലും കാണും. അപ്പോഴാണ് അവന് പരിസര ബോധമുണ്ടായത്. - പെട്ടെന്നുണ്ടായ ആ ഒരു ഇത് ഞാൻ എല്ലാം മറന്നു. - അതെയ്... - എന്താ പറഞ്ഞോളൂ. - ഇന്ന് രാത്രി എന്റെ വീട്ടിൽ വരുമോ? - പിന്നെ തീർച്ചയായും വരും. - ഒരു 11 മണിക്ക് ശേഷം വന്നിട്ട് എന്നെ ഫോണിൽ മിസ്കോൾ ചെയ്താൽ മതി. -

💬 Comments

View all comments