0%

Chapter Title : സിവിൽ എഞ്ചിനീയർ റോസി ചേച്ചി

Author : T A r s O N Shafi Read All Parts 789

, പക്ഷെ റോസ് ചേച്ചി വിവാഹ ബന്ധം വേർപെടുത്തി, (കെട്ടിയ ചെക്കൻ കള്ളു കുടി പെണ്ണ് പിടി ചീട്ടു കളി അങ്ങനെ എല്ലാം ഉണ്ട് എന്ന അവർ പറയുന്നത്, അത് കൊണ്ട ബന്ധം വേർപെടുത്തിയത് എന്ന് അച്ഛൻ 'അമ്മ പറയുന്നത് ഞാൻ കേട്ടട്ടുണ്ട്) , ചേച്ചി ഞങ്ങളുടെ നാട്ടിലെ ഒരു എഞ്ചിനീയർ ആയി ജോലി ചെയ്തുപോരുന്നു, എന്നെയും എഞ്ചിനീയർ ആകാൻ ഡിപോളമാ സിവിൽനു കൊണ്ട് പോയി ചേർത് ഇപ്പോ 2.5 വർഷം ആയി,ജോസ് എഞ്ചിനീയർ വയസ്സായപ്പോ ഇപ്പോ എല്ലാം നോക്കി നടത്തുന്നത് റോസി ചേച്ചി ആണ്...... ക്ലാസ് ഇല്ലാത്ത സമയത്തു മറ്റു പണിക്കു പോവുന്നത് അറിഞ്ഞ ജോസ് അച്ചായൻ എന്നെ വിളിച്ചു റോസ് ചേച്ചിടെ കൂടെ നിർത്തി, അവളെ സഹായിക്കാൻ പറഞ്ഞു, നിനക്ക് പഠിപ്പും ആകും പോക്കറ്റ് മണി ഉം കിട്ടും, അങ്ങനെ ശനി സൈറ്റ് വർക്ക് ഉം ഞായർ പ്ലാൻ വാരിയേഷൻ ചെക്കിങ് ഒക്ക ആയി എന്റ്റെ പണി,

2 നില വീട് ആണ് അച്ചായന് , അടിയിൽ അച്ചായൻ ഭാര്യാ , മുകളിൽ റോസ് ചേച്ചി ആണ് താമസം, ബാക്കി 2 ചേച്ചിമാർ കെട്ടിച്ചു വിട്ട വീട്ടിൽ ആണ് താമസം, ഇടക്ക് എപ്പോയെങ്കിലും വരും, മുകളിൽ 3 ബെഡ് റൂം ആണ് ഉള്ളത്, ഒരു റൂം ചേച്ചിടെ , ഒരു റൂം ഓഫീസ് വർക്ക്നു , ഒരു റൂം ആരേലും ഗസ്റ്റ് വന്ന കിടക്കാൻ, എനിക്ക് എപ്പൊ വേണം എങ്കിലും ആ വീട്ടിൽ കയറാൻ കുഴപ്പം ഇല്ലായിരുന്നു , എല്ലാവര്ക്കും എന്തോ ഇഷ്ടം ആയിരുന്നു

💬 Comments

View all comments