← Back to സിവിൽ എഞ്ചിനീയർ റോസി ചേച്ചി

Comments

സിവിൽ എഞ്ചിനീയർ റോസി ചേച്ചി · approved reader discussion

Viknu • 2018-02-07 23:11

ഷാഫി നീ വേറെ വേറെ... ആ അത് പറയുന്നില്ല നീ തുടര് അമ്മടെ കട്ട സപ്പോർട്ട് ഉണ്ടായിരിക്കും. പിനെ തുടക്കം താനെ അഡ്ഡ റാ.പൊളിച്ചു

So Nu • 2018-02-07 18:16

ഷാഫി കൊള്ളാം നന്നായിരിക്കുന്നു നല്ല തുടക്കമാണ് ആസ്വദിച്ചെഴുതുക അപ്പോൾ വായിക്കുന്നവരും ആസ്വദിക്കും

ആത്മാവ് • 2018-02-07 12:32

ചങ്കേ.. കഥ കൊള്ളാം ഇഷ്ട്ടപ്പെട്ടു, താങ്കൾ എന്തിനു വിഷമിക്കുന്നത് ? സപ്പോർട്ട് ചെയ്യാൻ ഈ ആത്മാവ് ഇവിടില്ലേ ??. ബ്രോ പണ്ട് പഠിച്ചുകൊണ്ടിരുന്നപ്പോൾ മുൻപിലുള്ള ബെഞ്ചിൽ പഠിപ്പിസ്റ്റുകളും പുറകിൽ ഒഴപ്പന്മാരും, മണ്ണുണ്ണികളും. ആ സമയത്ത് എല്ലാവരും മിടുക്കന്മാരെ ചൂണ്ടി പറയും അവരെ കണ്ടുപഠിക്കാൻ. ഇപ്പോഴത്തെ അവസ്ഥയോ അന്ന് ഒഴപ്പന്മാരായിട്ടു നടന്നവരുടെ വീടുകളിൽ 2ഉം 3ഉം കാറുകളാണുള്ളത്. അന്നത്തെ മിടുക്കന്മാരോ ഇപ്പൊ കൃഷി, പശു, പെയിന്റിംഗ് അങ്ങനെത്തെ ജോലികളും (എല്ലാവരുമില്ല ). നമ്മൾ ശ്രെമിച്ചുകൊണ്ടേയിരിക്കുക ആദ്യ സപ്പോർട്ട് മുകളിൽ ഇരിക്കുന്നവൻ ചെയ്യും ബാക്കിയുള്ള സപ്പോർട്ട് ഈ ആത്മാവും കൂട്ടുകാരും ചെയ്തിരിക്കും. നിങ്ങൾ എഴുതൂ ഒരിക്കൽ നിങ്ങളുടെ കഥക്കായി എല്ലാവരും കൊതിയോടെ കാത്തിരിക്കുന്ന ഒരു ദിവസം വരും ഉറപ്പ്. By ആത്മാവ് ??

ലോലൻ • 2018-02-07 14:00

Athmave.. njan epazhe evante kadakk vendi waiting thudangi

Panjarakuttan • 2018-02-07 12:27

Bro kidu story keep writing Rosi chechiye aswadich pranayich kalilkunna bhagathinayi kathirikkunnu

kukku • 2018-02-07 11:08

Pettannu ayakku bro

Kochu • 2018-02-07 08:45

കൊള്ളാം സൂപ്പർ ആയിട്ടുണ്ട്, തുടക്കം കലക്കി, ഇനിയുള്ള ഭാഗങ്ങളും ശ്രദ്ധിച്ചു നല്ല കമ്പി ചേർത്ത് എഴുതണം, ചാടിക്കയറിയുള്ള കളി ആവരുത്.

മുത്ത്‌ മുത്ത്‌ • 2018-02-07 02:33

ഇജ്ജ്‌ എയിത് മുത്തെ സാപ്പീ ഞമ്മളുണ്ട്‌ അന്റെ കൂടെ... കയിഞ്ഞ കതയും കൊള്ളാം ഇതും കൊള്ളാം പക്കെങ്കിൽ കളീ മാണം നല്ല മുട്ടൻ കളി ...... ഓക്കേ....

അജ്ഞാതവേലായുധൻ • 2018-02-10 22:10

യ്യ് എട്യാ മലപ്പൊറത്ത്

ചാർളി • 2018-02-07 00:55

Adutha bhaagam post cheyyaan nokk bro...

ജിന്ന് • 2018-02-06 23:22

കൊള്ളാം.. തുടരൂ അടുത്ത ഭാഗം പേജ് കൂട്ടി വിശദീകരിച്ചു എഴുതൂ

Saritha • 2018-02-06 23:10

Very good

പുണ്യാളൻ • 2018-02-06 23:03

ബ്രോ അങ്ങനെ വിഷമിക്കുകയൊന്നും വേണ്ട.. ഓരോരുത്തരും സ്റ്റോറി എഴുതുന്നത് ഓരോ രീതിയിൽ ആണ്. ഓരോരുത്തരുടെയും മൈൻഡ് ഡിഫറെൻറ് ആണ്. എനിക്ക് ഇഷ്ടപ്പെടുന്നത് മറ്റൊരാൾക്ക്‌ ഇഷ്ടപ്പെടണം എന്നില്ല അതുപോലെ തിരിച്ചും.so നിരാശ ബോധം വേണ്ട.. ബ്രോ എഴുതിക്കോ വിമര്ശനങ്ങളോട് പൊരുതി എഴുതണം.. ?

ചാർളി • 2018-02-07 00:43

പുണ്യാളൻ ബ്രോ തന്റെ മറുപടി എനിക്ക് ശെരിക്കും ബോധിച്ചു.... ???✌✌✌

(xVx) • 2018-02-07 08:29

ചര്ളിച്ചാന് ബോധിച്ചിട്ടു കാര്യമില്ലല്ലോ - ഇല്ലേ കരഞ്ഞു നെലവിളിക്കുന്ന ഷാഫി ചെറുക്കന് ബോധിക്കണം അല്ലോ - അയാള്‍ ആദ്യ കഥ നെയിം വെറും 'ദുബായ്' എന്നായിരുന്നു - അതില്‍ അല്പം പോലും ശ്രധിക്കില്ലയിരുന്നു ആ പേരില്‍ ശ്രദ്ധിക്കണം എങ്കില്‍ സച്ചിന്‍ എഴുതിയ എന്റെ അമ്മായിയമ്മ പോലെ 54 പാര്‍ട്ട്‌ കൂടുതല്‍ എഴുതണം - അതാണ് "ഷാഫിയുടെ ദുബായ് " എന്ന പേര് കഥയ്ക്ക് നല്‍കിയത് - ഷാഫി ഒന്നുകൊണ്ടും പേടിക്കണ്ട അക്ഷരത്തെറ്റ് വരുതതിരുന്നാല്‍ മഹാകാവ്യം ...എന്നൊക്കെ പാട്ട് കേട്ടിട്ടില്ലേ ?....അക്ഷരതെറ്റുകള്‍ ശ്രദ്ധിച്ചു എഴുതുക അപ്പോള്‍ എല്ലാം അതിന്റെ നിലവാരത്തില്‍ വരും - ഒരു നാണയത്തിന്റെ രണ്ടു വശങ്ങലെപ്പോലെ കാണുക വിമര്‍ശനങ്ങളെ - നിങ്ങളുടെ ശൈലി നിങ്ങള്‍ തുടരുക - മമ്മൂട്ടി ചെയ്യുന്നത് മോഹന്‍ലാലിനു പറ്റിയ പിന്നെ മമ്മൂട്ടി എന്തിനു - ഓരോരുതര്‍ക്കും ഓരോ കഴിവ് ദൈവം കൊടുത്തിട്ടുണ്ട്‌

Vijayakumar • 2018-02-06 20:48

Thudakkam gamphiram .. Super theme ..adipoli avatharanam.keep it up bro and continue ..

Ann • 2018-02-06 20:06

Kollaam.... Nannayittundu... Parasparam olla sambhashanangal koottiyaal kooduthal nannavum

asuran • 2018-02-06 20:02

കൊള്ളാം. പിന്നെ ആദ്യത്തെ കഥയും അത്ര മോശം ഒന്നും അല്ല. ആ നിരാശബോധം മനസ്സിന് മാറ്റികൊള്ളു.

anas Kochi • 2018-02-06 19:20

കൊള്ളാം ,നന്നായിരിക്കുന്നു .. തുടരുക ...

Kambikuttan • 2018-02-06 19:01

Story kollam pashe page kuduthal venm

Kuttoos • 2018-02-06 16:53

Waiting for the next part. Please continue.

S cp • 2018-02-06 16:41

Super pls continue