0%

Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Author : aparan Read All Parts 1.6K

കടം മേടിച്ചിട്ടു തിരിച്ചു കൊടുക്കാഞ്ഞാൽ ആൾക്കാരു പുറകേ നടക്കും..." പൊട്ടിച്ചിരിച്ചു കൊണ്ട് ആനി പറഞ്ഞു.

സനൂപും ചിരിച്ചു പോയി...

അവൻ സെറ്റിയിലിരുന്നിട്ട് ടീപോയിൽ നിന്നും ഗ്ലാസ്സെടുത്ത് ഒരു സിപ് എടുത്തു ഗ്ലാസ് തിരികെ വച്ചു.

ആനിയും വന്ന് അവന്റെ അടുത്തിരുന്നു.

പക്ഷേ അവളിരുന്നത് സെറ്റിയിൽ വച്ചിരുന്ന സനൂപിന്റെ കൈപ്പത്തിക്കു മുകളിലായിപ്പോയി...

" അമ്മേ... എന്റെ കൈ ഒടിഞ്ഞേ..."

" മോങ്ങാതെടാ. അറിയാതെ ഇരുന്നതാ..."

" അറിയാതാണേലും അറിഞ്ഞോണ്ടാണേലും കൊള്ളാം... എന്റെ കൈ ചതഞ്ഞരഞ്ഞു..." കൈപ്പത്തി വലിച്ചെടുത്ത് സനൂപ് പറഞ്ഞു.

" നോക്കട്ടെ... വല്ലതും പറ്റിയോ..." ആനി അവന്റെ കൈ പിടിച്ചു നോക്കി.

" പറ്റിയോന്നോ... ഇനി എന്റെ കൈ എന്തിനു കൊള്ളാം. ഒരു പത്തുനൂറു കിലോ ഭാരം കൈയേൽ കേറ്റി വച്ചിട്ട് വല്ലതും പറ്റിയോന്ന്..."

" പോടാ പട്ടീ... എനിക്കത്ര ഭാരമൊന്നുമില്ലാ..."

" നേരാ... വെറും ഒരു ടൺ മാത്രം..."

" എന്നാ മോനേ നിന്റെ കൈ ചതച്ചിട്ടു തന്നെ കാര്യം..."

ആനി വീണ്ടും അവന്റെ കൈ പിടിച്ച് സെറ്റിയിൽ വച്ചിട്ട് അതിൽ കയറി ഇരുന്നു. പക്ഷേ വെയ്റ്റു കൊടുക്കാതെ തുടയുടെ പകുതി വരയേ കൈപ്പുറത്ത് വച്ചുള്ളൂ...

" ഇനി പറ... എനിക്ക് വെയ്റ്റുണ്ടോ..."

" ഇപ്പം ഇല്ല. ഒരു പഞ്ഞിക്കെട്ടു വച്ചതു പോലെ..."

" അതാ..."

" ചേച്ചിക്ക് വെയ്റ്റ് എത്ര വരും "

" അറിഞ്ഞിട്ടെന്താ... കളിയാക്കാനല്ലേ..."

" കളിയാക്കത്തില്ല... ചേച്ചി പറ "

" നാലഞ്ചു മാസം മുമ്പു നോക്കിയപ്പോൾ എൺപത്തിരണ്ടായിരുന്നു. ഇപ്പോ കൂടിക്കാണും..."

" വെയ്റ്റു കുറച്ചോ ചേച്ചീ. ഇല്ലേൽ ഇല്ലാത്ത

💬 Comments

View all comments