0%

Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]

Author : aparan Read All Parts 1.6K

കളി കൂടി അവർ കളിച്ചു...

പിറ്റേന്ന് കാലത്ത് ഒരുമിച്ചാണ് ജോലിക്കു പോയത്.

വൈകിട്ട് മടങ്ങിയതും ഒരുമിച്ച്...

പിന്നീടുള്ള രണ്ടു ദിനങ്ങളിലും അതാവർത്തിച്ചു...

പിന്നെ ഒരു മാസക്കാലം ആനിയുടെ ഭർത്താവില്ലാത്ത ദിവസങ്ങളിൽ അവർ ഒത്തു കൂടി...

അതു കഴിഞ്ഞ് ആനിയുടെ വേലക്കാരി മടങ്ങിയെത്തിയപ്പോൾ സ്വൈരകേളികൾക്കു തടസ്സം നേരിട്ടു...

എങ്കിലും ആഴ്ചയിലൊരിക്കലെങ്കിലും പകൽ സമയം ഏതെങ്കിലും ഹോട്ടൽ മുറികളിൽ അവർ സംഗമിച്ചു പോന്നു...

അങ്ങനെയിരിക്കെ ഒരു നാൾ സനൂപ് ആനിയോടു പറഞ്ഞു,

" എടീ ഞാൻ നാലഞ്ചു ദിവസത്തേക്കു നാട്ടിൽ പോകുവാ "

ഇതിനോടകം എടീ - എടാ എന്നൊക്കെയുള്ള വിളികളിലേക്ക് അവരുടെ ബന്ധം മാറിയിരുന്നു.

" എന്തിനാടാ " ആനി ചോദിച്ചു.

" ഓ... വെറുതേ. ഇപ്പം ഒരു മാസമായില്ലേ വീട്ടിൽ പോയിട്ട്. പിന്നെ ശാലിനിയുടെ അമ്മയെ ഇങ്ങു തിരിച്ചു കൊണ്ടു വരണം. അങ്ങനെ ചില പരിപാടികൾ... നീ വരുന്നോ..."

" വരട്ടേടാ..."

" വാടീ... എന്റെ നാടു കാണാം. പിന്നെ നീ കേരളത്തിൽ വന്നിട്ട് കുറേ നാളായില്ലേ..."

" എന്നാ ഞാനും വരുന്നെടാ. ചേട്ടനാണെങ്കിലും ടൂറിലാ..."

" നിന്റെ വേലക്കാരിയെ എന്തു ചെയ്യും ?"

" അതു സാരമില്ലെടാ. അവൾ ഒറ്റയ്ക്കു നിന്നോളും..." " ചേച്ചീ എത്താറായി"

സനൂപിന്റെ സ്വരം ആനിയെ ചിന്തകളിൽ നിന്നുണർത്തി.

കണ്ണു തുറന്നപ്പോൾ കാറ് ഒരു ജംഗ്ഷൻ കഴിഞ്ഞ് ഒരു സൈഡ്റോഡിലേക്ക് തിരിയുന്നു. പണ്ടെങ്ങോ ടാറിട്ടതിന്റെ അവശിഷ്ടങ്ങൾ റോഡിൽ.

" പഞ്ചായത്തു റോഡാ. ഇപ്പം ടാറു ചെയ്തിട്ടു വർഷങ്ങളായി. ഇപ്പം വേനലായാൽ അപ്പടി പൂഴിയാ"

ശരിയാണ്.കണ്ടാൽ ചെങ്കൽപാതയാണെന്നേ പറയൂ. പൊടിപടലങ്ങളുയർത്തി വണ്ടി പതിയെ

💬 Comments

View all comments