Chapter Title : സ്കിൻ റ്റു സ്കിൻ, ദേർ ഈസ് നോ സിൻ [അപരൻ]
രാത്രി പതിവു പോലെ എട്ടായപ്പോഴേക്കും നവാസ് എത്തി.
അവന്റെ കയ്യിൽ ഒരു പാത്രം.
" ഇതെന്താടാ " ശാലിനി ചോദിച്ചു.
" കൊറച്ചു പായസമാ. ഉമ്മാ തന്നു വിട്ടതാ. ചേച്ചിയൊക്കെ അത്താഴം കഴിഞ്ഞോ "
" ഞങ്ങളിതേ കഴിച്ചു കൈ കഴുകിയതേ ഉള്ളൂ. എന്തു പായസമാടാ " ശാലിനി.
" അടപ്പായസമാ "
" നീ കഴിച്ചോ "
" ഞാൻ കഴിച്ചതാ. ഇത് നിങ്ങക്കു രണ്ടിനുമാ "
" എന്നാ കൊണ്ടു വാ"
ശാലിനി പാത്രം വാങ്ങി അടുക്കളയിലേക്കു നടന്നു... നവാസ് അവളുടെ പുറകേയും...
രണ്ടു പേരുടേയും പെരുമാറ്റത്തിൽ അപാകതകളൊന്നും തോന്നില്ല... വെറും നിഷ്കളങ്കർ !
എങ്കിലും നവാസ് ശാലിനിയുടെ പുറകേ അടുക്കളയിലേക്കു പോയപ്പോൾ ആനിക്ക് എന്തോ ഒരിത്...
വല്ല മുലയ്ക്കു പിടിക്കാനുമാകും ചെക്കൻ പുറകേ പോകുന്നത്... ഒന്നു ചെന്നു നോക്കിയാലോ...
അവൾ ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്കു നടന്നു.
ഡൈനിംഗ് റൂമിന്റേയും അടുക്കളയുടേയും ഇടയിൽ കർട്ടൻ ഉണ്ട്. ആനി മെല്ലെ കർട്ടനു മറഞ്ഞു നിന്ന് നോക്കി.
പക്ഷേ അവൾ പ്രതീക്ഷിച്ചതല്ല കണ്ടത്...
നവാസ് കയ്യിലിരുന്ന ഒരു ചെറിയ പൊതി ശാലിനിക്കു കൊടുത്തു. അവൾ അതു വാങ്ങി തുറന്നു.
" രണ്ടെണ്ണമാണോടാ " " ഊം..."
പൊതിയിൽ രണ്ടു ഗുളികകൾ!
ശാലിനി ഒരു തവിയെടുത്ത് ഗുളിക രണ്ടും കടലാസിൽ വച്ചു ഞെരിച്ചു നന്നായി പൊടിയാക്കി. പിന്നെ രണ്ടു ഗ്ലാസ്സുകളിൽ പായസം പകർന്നു. ഒന്നിൽ ഗുളികപ്പൊടി ചേർത്ത് സ്പൂണു വച്ചിളക്കി.
" ശരിക്കിളക്ക് " നവാസ്.
" ശരിക്കും ഇളക്കിയെടാ " ശാലിനി ഒന്നു കൂടെ ശരിക്കും ഇളക്കി. പിന്നെ സപൂണിൽ അല്പം എടുത്ത് രുചിച്ചു നോക്കി.
" ബെസ്റ്റ്. ഒന്നും അറിയത്തില്ല"
" അതാ.. പായസത്തിന് നല്ല മധുരമാ. അപ്പോ ഒട്ടും അറീകേലാ..." നവാസ്.
അവൻ ഒഴിഞ്ഞ കടലാസ് ചുരുട്ടിക്കൂട്ടി പോക്കലിട്ടു.
" പാവം ആനിച്ചേച്ചി. ഇന്നു ശുഭരാത്രി...സുഖനിദ്രാരാത്രി..." ശാലിനി ചിരിച്ചു കൊണ്ടു പറഞ്ഞു. നവാസും ചിരിച്ചു.
ആനിക്ക് നൊടിയിടയിൽ കാര്യം പിടി കിട്ടി. മിന്നൽ വേഗത്തിൽ അവൾ തിരിച്ചു വന്ന് സെറ്റിയിലിരുന്നു...
ഒരു നിമിഷത്തിനു ശേഷം നവാസ് തിരിച്ചെത്തി.
💬 Comments
View all comments